സിന്ദൂരം എങ്ങനെ അണിയണമെന്നും ഇതിന് പിന്നിലെ ശാസ്ത്രം എന്താണ് എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. സിന്ദൂരം ചുവന്ന നിറം ചുവനിറം ആയി ഹിന്ദുവിശ്വാസ പ്രകാരം കണക്കാക്കപ്പെടുന്നു അതിനാൽ ഏതൊരു ശുഭ കാര്യത്തിനും ചുവപ്പ് നിറം നാം ഉപയോഗിക്കുന്നു ഈ ഒരു കാര്യത്തെ കുറച്ചുകൂടി വിശാലമായി ഉപയോഗപ്പെടുത്തുന്ന ഒരു കാര്യമാണ് സിന്ദൂരമണിയൽ ശ്രീരാമന്റെ ദീർഘായുസ്സിനുവേണ്ടിയാണ് സീതാദേവി നിത്യവും സിന്ദൂരം അണിഞ്ഞിരുന്നത്.
ഇതേപോലെ മഹാദേവന്റെ അടുത്തുനിന്നും ദുഷ്ട ശക്തികൾ അകന്നു നിൽക്കുവാൻ വേണ്ടിയാണ് പാർവതി ദേവി സിന്ദൂരമണിഞ്ഞത്. പകയും കാരണം തന്റെ സിന്ദൂരം അണിയുന്നത് ഔപതി നിർത്തുകയുണ്ടായിട്ടുണ്ട്. ലക്ഷ്മി ദേവി വസിക്കുന്ന ഒരു സ്ഥലമാണ് നെറുക അതിനാൽ വിവാഹിതരായ സ്ത്രീകൾ സിന്ദൂരമണിയുമ്പോൾ അവരുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകുന്നു എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന സിന്ദൂരമല്ല പൂർവികർ അണിഞ്ഞിരുന്നത്.
അവർ അണിഞ്ഞിരുന്ന സിന്ദൂരം ഔഷധങ്ങളും മഞ്ഞൾ ഉപയോഗിച്ചും ചുണ്ണാമ്പ് ഉപയോഗിച്ച് ആണ് നിർമ്മിച്ചിരുന്നത്. അറിയണം സിന്ദൂരം എങ്ങനെ ശരിയായ അണിയണമെന്ന് പലർക്കും സംശയം ഉണ്ടാവാം ശരിയായി അണിയാനും ഒരു ശാസ്ത്രമുണ്ട് സിന്ദൂരം എങ്ങനെ അണിയണമെന്ന് മനസ്സിലാക്കാം. കുളിച്ചു വൃത്തിയായി അതിനുശേഷം മാത്രമേ സിന്ദൂരം അണിയാവൂ സ്ത്രീകൾ.
അണിഞ്ഞൊരുങ്ങുന്ന കൂട്ടത്തിൽ സിന്ദൂരമണിയാം അല്ലെങ്കിൽ പൂജാമുറിയിൽ വച്ചും അണിയാവുന്നതാണ്. അറിയാതെ കുറച്ച് നീങ്ങിയും ചെരിഞ്ഞും അണിയുന്നു ഇത് തെറ്റായ ഒരു രീതിയാണ് എപ്പോഴും നേരെ സിന്ദൂര രേഖയിൽ തന്നെ അണിയണം അതിനും ഒരു ശാസ്ത്രീയപരമായ വ്യാഖ്യാനം ഉണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.