സാധാരണയായി ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥം തന്നെയാണ് ജീരകം. ജീരകത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ജീരകവെള്ളമായും കറികളും മറ്റുമായും പലവിധ മരുന്നുകൾ ഉണ്ടാക്കുവാനും ജീരകം ഉപയോഗിച്ചു വരുന്നുണ്ട്. നമ്മൾ തീരെ ചിന്തിക്കാത്ത ചില ഗുണങ്ങൾ ജീരകത്തിന് അടങ്ങിയിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. ദഹനപ്രക്രിയയെ സഹായിക്കുന്നു, ദുർബലമായ ദഹന സംവിധാനത്തെ മെച്ചപ്പെടുത്തുവാൻ ജീരകം ഉത്തമമാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ടൈം ഔട്ട് എന്ന ഘടകവും ചില തരം എണ്ണകളും ആണ് ഇതിനെ ഏറെ സഹായിക്കുന്നത്. ജീരകം ഒമിനിനെ ഉല്പാദിപ്പിക്കുന്നതിന് ഉമിനീർ ഗ്രന്ഥിയെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദഹനപ്രക്രിയയെ ഏറെ സുഗമമാക്കുന്നു. ദഹനം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരാളാണ് എങ്കിൽ ജീരക വെള്ളം ദിവസത്തിൽ മൂന്ന് പ്രാവശ്യം എങ്കിലും കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് വളരെയേറെ ഉത്തമം തന്നെയാണ്.
എങ്ങനെയാണ് എല്ലാ ദിവസവും നമ്മൾ ജീരക വെള്ളം കുടിക്കേണ്ടത് എന്ന് നോക്കാം. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം മാത്രം ഇടുക ശേഷമാണ് തിളപ്പിക്കേണ്ടത്. മലബന്ധത്തെ ഇത് പ്രതിരോധിക്കുന്നു. ഉയർന്ന തോതിൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥം തന്നെയാണ് ജീരകം. അതുകൊണ്ടുതന്നെ ഉത്തര ഭാഗങ്ങളിൽ ശക്തിപ്പെടുത്തുവാനും അതിന്റെ പ്രവർത്തനത്തെ പൊരുതപ്പെടുത്തുവാനും ജീരകം സഹായിക്കുന്നു. ഫൈബറുകൾ സന്തുഷ്ടമായത് കൊണ്ട് തന്നെയാണ് ഇത് ഏറെ സഹായകമാകുന്നത്.
ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഗ്രന്ഥികളിലെ രസങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അതിവേഗം ആകുന്നു. ആയതുകൊണ്ട് തന്നെ മലബന്ധത്തെ തടയുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളും മൂലക്കുരു അഥവാ പൈൽസ് എന്ന സുഖങ്ങൾ തടയുവാനും ജീരകം കഴിക്കുന്നത് കൊണ്ട് സാധ്യമാകുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.