Body Pain : നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ കഴുത്തു വേദന, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങളെ ഉടനടി നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു പാക്കുമായാണ് എത്തിയിരിക്കുന്നത്. നിരവധി ആളുകൾ തന്നെയാണ് ശരീരവേദന കാരണം ബുദ്ധിമുട്ടുന്നത്. ഈ ഒരു അസുഖം പിടിപെട്ടത് കൊണ്ട് തന്നെ ഇവർക്ക് യാതൊരു പണിയും ചെയ്യാൻ സാധിക്കുന്നില്ല.
എന്നാൽ ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത് ഈ ഒരു അസുഖത്തെ എളുപ്പത്തിൽ നീക്കം ചെയ്യുവാൻ സാധിക്കുന്നതിനെ കുറിച്ചാണ്. കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ഈ ഒരു വേദനകൾക്ക് പരിഹാരം നേടാം. അത്തിനായി നമുക്ക് ഇതിലേക്ക് ആദ്യം തന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം കസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കാസ്ട്രോൾ ഓയിൽ വേദനകളെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന അതിൽ ഒത്തിരി ഗുണങ്ങൾ അടങ്ങിയ ഒന്ന് തന്നെയാണ്.
പിന്നെ ഇതിലേക്ക് ഒരു അല്ലി വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി ഇട്ടുകൊടുക്കാം അതുപോലെതന്നെ രണ്ട് ഗ്രാമ്പൂവും ചേർക്കാം. ഈ രണ്ട് ഇൻഗ്രീഡിയന്റ് തന്നെ ശരീര വേദന, നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ മാറുവാനും സഹായിക്കുന്നു. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പനികൂർക്കയുടെ ഇലയും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് യോജിപ്പിച്ച് എടുക്കാം.
ശേഷം ഈ ഒരു ഇൻഗ്രീഡിയൻസ് കാസ്ട്രോൾ ഓയിൽ കിടന്ന് ചൂടാക്കി എടുക്കാവുന്നതാണ്. തിളച് വന്നതിനു ശേഷം ഫ്‌ളൈയിം ഓഫ് ചെയ്ത് ഇളം ചൂടിലൂടെ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി നോക്കൂ. വളരെ പെട്ടെന്ന് തന്നെ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ കാണുവാനായി സാധിക്കുക. ഈ പാക്കിലൂടെ ശരീര വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം നേടുവാനും സാധിക്കും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/R1jDu6qgkQ8