അമിത വണ്ണം ഫാറ്റി ലിവർ എന്ന പ്രശ്നം കൊണ്ട് നിങ്ങൾ പൊറുതി മുട്ടിയോ…. എങ്കിൽ ഈ ഒരു പരിഹാരമാർഗം ചെയ്തു നോക്കൂ. | Obesity And Fatty Liver.

Obesity And Fatty Liver : ഇന്നത്തെ കാലത്ത് ഏറെ കൂടുതൽ ആളുകൾ നിരന്തരമായി ബുദ്ധിമുട്ടുന്ന നേരിടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് അമിത വണ്ണം. പണ്ട് കാലങ്ങളേക്കാൾ കൂടുതൽ ഏറെ കൂടുതൽ രോഗാവസ്ഥ വരുന്നതിന്റെ പ്രധാന കാരണം തന്നെ കൃത്യനിഷ്ഠതയില്ലാതെ ജീവിക്കുന്നത് കൊണ്ടാണ്. ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം കൂടുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പുകൾ തികകൂടുകയും അവ കാലക്രമേണ ഫിറോസിസ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആകുന്നു.

   

ഇത്തരം അസുഖങ്ങൾ മുൻകാലങ്ങളിൽ വളരെ പ്രായമായ ആയിരുന്നു കണ്ടുവന്നിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ പോലും കാണാൻ ഇടയാവുകയാണ്. ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ നാം ഓരോരുത്തരും ചെയ്യേണ്ട പ്രതിവിധിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ അമിതവണ്ണം അതുപോലെ തന്നെ ശരീരത്തിൽ കെട്ടിനിൽക്കുന്ന  ഫാറ്റി ലിവർ എന്ന പ്രശ്നത്തെ എന്നെന്നേക്കുമായി തുരത്താം.

അതിനായി ആദ്യം തന്നെ രണ്ട് കപ്പ് വെള്ളം എടുക്കുക.  ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചിട്ട് ഈ വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. ചൂടാറുമ്പോൾ ഇതൊന്ന് മുടിവെച്ച് പിറ്റേദിവസം രാവിലെ ഈ ഒരു ഡ്രിങ്ക് എടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ചെറുനാരങ്ങ നീര് കൂടിയും ചേർത്ത് സേവിക്കാവുന്നതാണ്. ഈയൊരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയോളം കുടിച്ചു നോക്കൂ.

കാലങ്ങളോളമായി ശരീരത്തിൽ കെട്ടിനിൽക്കുന്ന കൊഴുപ്പിന് വളരെ നിസ്സാരമായി പരിഹരിക്കുവാൻ ആയി സാധിക്കും. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *