ഒന്നും കുടിക്കാതെ തന്നെ എത്ര കടുത്ത തൊണ്ടവേദനയും ഒറ്റ ദിവസത്തിനുള്ളിൽ തന്നെ ഭേദമാക്കാം…

വെറും ഒറ്റ ദിവസം കൊണ്ട് തന്നെ എത്ര പഴകിയ തൊണ്ടവേദനയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. അതായത് തൊണ്ടവേദന അല്ലെങ്കിൽ ഇൻഫെക്ഷൻ പിടിപെടുകയാണെങ്കിൽ യാതൊരു മരുന്നുകളുടെ സഹായമില്ലാതെ ബദ്ധമാക്കാവുന്നതാണ്. അതായത് തൊണ്ടവേദനയുടെ ആരംഭഘട്ടത്തിൽ ഈ ഒരു രീതി പ്രകാരം ചെയ്യുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് കൊണ്ടെത്തിക്കുവാൻ സാധിക്കുക. രാവിലെയും വൈകുന്നേരവും ഇത് ചെയുന്നത് മൂലാം വളരെ പെട്ടെന്ന് തന്നെ എത്ര വലിയ തൊണ്ടവേദനയെയും നീക്കം ചെയ്യുവാനായി സാധിക്കും.

   

നമ്മുടെ തൊണ്ടയിൽ ഉണ്ടാകുന്ന അണുക്കൾ മുഴുവനായിട്ട് നീങ്ങി പോകുവാൻ ആയിട്ട് എല്ലാദിവസവും പാക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അതിനായിട്ട് ഇളം ചൂട് വെള്ളം എടുക്കുക. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്തതിനുശേഷം ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉപ്പും, മഞ്ഞൾ പൊടിയും ഇട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കല്ലുപ്പാണ് ചേർക്കുന്നത് എങ്കിൽ കുറച്ചു കൂടിയും നല്ലതാണ്.

ഇവ നല്ലതുപോലെ ഇളക്കിയതിനു ശേഷം നമ്മുടെ ചങ്കിലേക്ക് എത്തുന്ന രീതിയിൽ ഈ ഒരു പാക്ക് പിടിക്കാവുന്നതാണ്. കുട്ടികൾക്കാണെങ്കിലും ഈയൊരു രീതിയിൽ ചെയ്യാം. എത്ര പഴകിയ തൊണ്ടവേദനയാണ് എങ്കിൽ പോലും നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും. നല്ലൊരു മാറ്റം തന്നെയായിരിക്കും ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭ്യമാവുക. മഞ്ഞൾ പൊടിയിലും ഉപ്പിലും ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്.

ധാരാളം ആന്റി ഇന്ഫലമെന്ററി പ്രോപ്പർടീസ് അടങ്ങിയവയാണ് ഇത്. ആയതുകൊണ്ട് തന്നെ ഇളം ചൂദിൽ തൊണ്ടയിൽ പിടിക്കുന്നത് കൊണ്ട് തൊണ്ടയിലുള്ള കെട്ട അണുക്കളുകളെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *