ഭംഗിയില്ലാത്ത മകളെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്തി സ്വന്തം പെറ്റമ്മ…

എല്ലാവരെയും പോലെ ആഘോഷങ്ങൾക്കെല്ലാം പങ്കെടുക്കാൻ ഷീജയ്ക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവളുടെ അമ്മ എല്ലാത്തിൽ നിന്നും അവളെ അകറ്റിനിർത്തി. അവളുടെ സഹോദരിമാരെ അമ്മ എല്ലാ പരിപാടികൾക്കും കൊണ്ടുപോകാറുണ്ട്. അവളുടെ സൗന്ദര്യമില്ലായ്മയും നിറകുറവുമായിരുന്നു അമ്മയുടെ പ്രശ്നം. അങ്ങനെ പലതരത്തിലും അവളെ അവഗണിക്കാനായി തുടങ്ങി. വീട്ടിൽ ശമ്പളമില്ലാത്ത ഒരു വേലക്കാരി എന്ന അവസ്ഥയിലേക്ക് അവളെക്കൊണ്ട് ചെന്ന് എത്തിച്ചതും അവളുടെ പെറ്റമ്മ തന്നെയായിരുന്നു.

   

തന്റെ അനിയത്തിമാർക്ക് പഠിക്കണം എന്നുള്ള കാരണം കൊണ്ട് തന്നെ അവരെ അമ്മ പണിയൊന്നും എടുപ്പിച്ചിരുന്നില്ല. എന്നാൽ ശ്രീജയ്ക്ക് എന്നും അടുക്കള പണി തന്നെയായിരുന്നു. അവളുടെ അമ്മ ഒരു പ്രശസ്ത നർത്തകി ആയിരുന്നു. നിർമല ദേവി എന്നായിരുന്നു അവളുടെ പേര്. എന്നാൽ ചെറു പ്രായത്തിൽ മുലപ്പാൽ വരെ തന്റെ അമ്മ തനിക്ക് നിഷേധിച്ചിരുന്നു എന്നത് മുത്തശ്ശിയിൽ നിന്നാണ് അവൾ മനസ്സിലാക്കിയത്. അവൾക്ക് അവളുടെ അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു.

അച്ഛനും അവളെ ഒരുപാട് ഇഷ്ടമായിരുന്നു. അച്ഛന്റെ ചായയിലായിരുന്നു അവൾ ജനിച്ചത്. എന്നാൽ അവളുടെ ഇളയ രണ്ട് അനിയത്തിമാരും വളരെയധികം സുന്ദരികൾ ആയിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ചടങ്ങുകൾക്കും അവരെ കൊണ്ടുപോകാനാണ് അമ്മ ഇഷ്ടപ്പെട്ടിരുന്നത്. തന്നെ അവരുടെ ജീവിതത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണം എന്ന രീതിയിലായിരുന്നു അവർ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ തന്നെയുള്ള ജന്മമായിരുന്നു തന്റേത്.

അതുകൊണ്ടുതന്നെ അമ്മയ്ക്ക് കൂടുതൽ പ്രശസ്തിയിലേക്ക് ഉയരാനായി സാധിച്ചില്ല. അതാണ് തന്നോട് ഇത്രയും അധികം വെറുപ്പ് ഉണ്ടാകാനുള്ള കാരണം. ഒരു ദിവസം പെട്ടെന്ന് അമ്മ കാരണം ഇല്ലാതെ തന്നെ അവളോട് വളരെ നന്നായി ഒരുങ്ങി ഇറങ്ങാനായി പറഞ്ഞു. അങ്ങനെ അവൾ ഒരുങ്ങി വന്നതും അവളുടെ വീടിനകത്ത് പരിചയമില്ലാത്ത പലരും ഉണ്ടായിരുന്ന. ഒരു വിവാഹ ആലോചനയാണ് അത് എന്ന് അവൾക്ക് മനസ്സിലാക്കാൻ അധികം നേരം വേണ്ടിവന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.