ചുമ, ജലദോഷം, തൊണ്ടവേദന എന്ന അസുഖങ്ങൾ ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കണ്ടുവരുന്ന ഒന്നാണ്. സാധാരണഗതിയിൽ ഇത്തരം അസുഖങ്ങൾ വരുമ്പോൾ വീട്ടിലുള്ള പൊടികൈ മരുന്നുകൾ കഴിക്കുക ആണ് മിക്ക ആളുകളും ചെയ്യാറുള്ളത്. ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഭേദമാകുവാൻ ഏറെ കഴിയുന്ന ഒരു ഒറ്റമൂലിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
തികച്ചും നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന ഈ ഒരു ഒറ്റമൂലി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് മീഡിയം വലിപ്പമുള്ള ഇഞ്ചിയും രണ്ട് വെളുത്തുള്ളിയും, അതുപോലെതന്നെ ഏലക്ക, ചെറുനാരങ്ങ എന്നിവ ചേർത്തു കൊടുക്കാം. ഇവയെല്ലാം ഒരു രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ചേർക്കാവുന്നതാണ്. ശേഷം നല്ലതുപോലെ വെട്ടി തിളപ്പിച്ച് എടുക്കാം.
നല്ലതുപോലെ തിളച്ചു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇതിലേക്ക് വേണമെങ്കിൽ അര ടേബിൾ സ്പൂൺ ചായപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു ഒറ്റമൂലി നിങ്ങൾ ഇളം ചൂടോടുകൂടി കുടിക്കുകയാണെങ്കിൽ തൊണ്ടവേദന, ജലദോഷം, കഫക്കെട്ട് എന്നിവ മാറുക മാത്രമല്ല പിന്നീട് ഒരിക്കലും അതരത്തിലുള്ള അസുഖം വരികയും ഇല്ല. കാലങ്ങളോളമായി ചുമയും കഫക്കെട്ടും ഉള്ളവർ നമുക്ക് ചുറ്റും ഉണ്ട്.
അത്തരം ആളുകൾക്കൊക്കെ ഏറെ ഫലപ്രദമാകുന്ന ഒറ്റമൂലിയാണ് ഇത്. എത്ര ശ്രമിച്ചാലും കഫം പുറത്തേക്ക് പറഞ്ഞു പോകാത്ത ഒരു അവസ്ഥ. ഇത്തരത്തിൽ കഫം നെഞ്ചിൽ കെട്ടിക്കിടക്കുന്നത് മൂലം നിമോണിയ തുടങ്ങി മറ്റ് അനേകം അസുഖങ്ങൾക്കാണ് കാരണമാവുക. ആയതിനാൽ ഇളം ചൂടോടുകൂടി തുടർച്ചയായി രണ്ടുദിവസം കുടിച്ചു നോക്കൂ. ചുമ, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി എനി അസുഖങ്ങൾ പമ്പ കടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends