Fatty Liver Is Easy To Change : കരളിൽ കൊഴുപ്പ് അടിയുന്നതിനെ കരണമായാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. പലപ്പോഴും മറ്റേതെങ്കിലും പ്രശ്നങ്ങൾ കാരണം ആയി ബന്ധപ്പെട്ട് ഹെൽത്ത് ചെക്കപ്പ് ചെയ്യുമ്പോഴാണ് നമ്മളിൽ ഫാറ്റി ലിവർ ഉണ്ട് എന്ന് നമ്മൾ പലരും മനസ്സിലാക്കുന്നത്. വലിയ ഒരു അസുഖം ആയിട്ടാണ് ഇത് പലരും കണക്കാക്കുന്നത്. മരുന്നിന്റെ ആവശ്യം പോലുമില്ലാതെ തന്നെ ഈ ഒരു ഫാറ്റിനെ നമുക്ക് നീക്കം ചെയ്യാവുന്നതാണ്.
സാധാരണ രീതിയിൽ കരളിൽ കൊഴുപടിയുന്നതിന് കാരണമാകുന്നത് അമിത മായിട്ടുള്ള ആഹാരരീതിയാണ്. മദ്യപാനം ഉള്ള ആളുകളിലും ഇല്ലാത്ത ആളുകളിലും ഫാറ്റി ലിവർ കാണുന്നുണ്ട്. 90% മദ്യപിക്കുന്ന ആളുകളിൽ ഫാറ്റി ലിവർ കാണുന്നു. എന്നാൽ ബാക്കിയുള്ള 10 ശതമാനം ആളുകളിലാണ് ജീവിതശൈലിയുടെ ഭാഗമായി ഫാറ്റി ലിവർ കാണപ്പെടുന്നത്.
അമിത വണ്ണമുള്ള ആളുകൾ, നിയത്രിതമല്ലാത്ത ഷുഗർ, അതുപോലെതന്നെ കൊളസ്ട്രോൾ എനീവയാണ് ഫാറ്റി ലിവർ ഉണ്ടാകാനുള്ള മെയിൻ ആയിട്ടുള്ള കാരണങ്ങൾ എന്ന് പറയുന്നത്. കരളിനെ സംബന്ധമായിട്ടുള്ള അസുഖങ്ങൾ വരുകയാണ് എങ്കിൽ അതിനു മുന്നോടിയായിട്ടും ഫാറ്റി ലിവർ ഉണ്ടാകും. അതുപോലെതന്നെ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കുന്ന ആളുകൾ പട്ടിണി കിടക്കുന്നതിനെ കാരണം ആയിട്ടും ശരീരത്തിൽ അടിഞ്ഞു കൂടുവാനുള്ള സാധ്യത ഏറെയാണ്.
നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ള ഗ്ലൂക്കോസ് എടുത്തതിനു ശേഷം ബാക്കിയുള്ളതിനെയൊക്കെ കരള് നമ്മുടെ മറ്റു കോശങ്ങളിൽ ഇത് സംഭവിച്ചുവെക്കുന്നു. അമിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായിട്ട് നമ്മുടെ ശരീരത്തിൽ കൂടുതൽ കൊഴുപ്പുകൾ വന്ന് അടിയുമ്പോൾ കരളിന്റെ സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റി ഇല്ലാതാക്കുന്നു. ടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam