Eyebrows Fall Off : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് താരൻ ശല്യം. താരൻ കാരണം പുരികം കൊഴിഞ് പോകുന്ന പ്രശ്നത്തെ എങ്ങനെ മറികടക്കാം എന്നാണ് നിങ്ങളുമായി ഇന്ന് പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചേരുവകളും ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിൽ നിന്ന് മറികടക്കാവുന്നതാണ്. അതിനായി ആവശ്യമായി വരുന്നത് ഒരു ടീസ്പൂൺ ആവണക്കെണ്ണ, സാധാ വെളിച്ചെണ്ണ, ഒരു ചെറിയ ഉള്ളി, വൈറ്റാമിൻ ടാബ്ലെറ്റ് ഒരെണ്ണം അതുപോലെ തന്നെ ഉലുവ പേസ്റ്റ്.
ഇത്ര സാധനങ്ങളാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാനായി നമുക്ക് ആവശ്യമായി. യാതൊരു സൈഡ് എഫക്റ്റുകൾ ഒന്നും തന്നെ ഈ ഒരു പാക്ക് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാവുകയില്ല. പുരികം കോഴിച്ചിൽ അതുപോലെതന്നെ കട്ടിയില്ലായ്മ നിറം കുറയൽ തുടങ്ങിയ പ്രശ്നങ്ങളൊക്കെ നീക്കം ചെയ്യുവാൻ ഏറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് ഇത്. അതിനായി ആദ്യം തന്നെ കൺപീലിയും നന്നായി ഒന്ന് വൃത്തിയാക്കി എടുക്കാം.
അതിനായിട്ട് ഒരു കോട്ടന്റെ തുണി അല്ലെങ്കിൽ പഞ്ഞി ഉപയോഗിച്ച് ചൂട് വെള്ളത്തിൽ മുക്കി കൺപീലിയിൽ നന്നായിട്ടൊന്ന് മസാജ് ചെയ്ത് കൊടുക്കാം. ഇനി നമുക്ക് പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം അതിനായി ആദ്യം തന്നെ വൈറ്റമിൻ ഈ ക്യാപ്സുകൾ ഓയിൽ ഒരു ബൗളിലേക്ക് ചേർക്കാം അതിലേക്ക് ഉലുവപ്പൊടി ഇട്ടു കൊടുത്തിട്ട് നന്നായി മിക്സ് ആക്കി കൊടുക്കാം. അതിനോടൊപ്പം തന്നെ വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്തു കൊടുക്കാവുന്നതാണ്.
ഇത്രയേ ഉള്ളൂ ഇത് നല്ല രീതിയിൽ മിക്സ് ആക്കിയതിനു ശേഷം തിരികെ പുരികത്തിൽ ഇതൊന്ന് അപ്ലൈ ചെയ്ത് മസാജ് ചെയ്യാവുന്നതാണ്. തുടർച്ചയായി ഒരു ആറ് മിനിറ്റ് നേരമെങ്കിലും ഈ ഒരു രീതിയിൽ മസാജ് ചെയ്യേണ്ടതാണ്. നല്ലൊരു വ്യത്യാസമാണ് നിങ്ങൾക്ക് ഈ ഒരു രീതിയിൽ തുടർച്ചയായി ഒരാഴ്ച ചെയ്യുമ്പോഴേക്കും കാണുവാനായി സാധിക്കുക. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner