ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് സാമ്പത്തികമായിട്ട് വലിയ ബുദ്ധിമുട്ട് എന്ന് പറയുന്നത്. എത്ര ജോലി ചെയ്തു എത്ര രൂപ കൊണ്ടുവന്നാലും ഒരു പൈസ പോലും കയ്യിൽ നിൽക്കുന്നില്ല. ഒരു മാസമെങ്കിലും പത്ത് രൂപയെങ്കിലും സേവ് ചെയ്യണമെന്ന് വിചാരിച്ചു മാറ്റി വെക്കുമ്പോഴും എവിടെ നിന്നില്ലാതെ എന്തെങ്കിലും ഒക്കെ ഒരു അനാവശ്യ ചെലവുകളോ അല്ലെങ്കിൽ അപ്രതീക്ഷിത ചെലവുകളോ വന്ന് അത് മുഴുവൻ ചെലവായി പോകുന്നു.
ഒരുപാട് വഴിപാടുകളും പൂജകളും ഒക്കെ ചെയ്തിട്ടും ഇതിനെ യാതൊരുവിധത്തിലുള്ള മാറ്റവും ഉണ്ടാകുന്നില്ല. ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ കാരണം എന്താണ്. എന്തൊക്കെ വഴിപാടുകൾ ചെയ്തിട്ടും പ്രാർത്ഥനകൾ ചെയ്തിട്ടും മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ല എങ്കിൽ ഏറ്റവും ആദ്യം നിങ്ങൾ പരിശോധിക്കേണ്ട ഒന്നാണ് വീടിന്റെ വാസ്തു എന്ന് പറയുന്നത്. വാസ്തു ശരിയല്ലാത്ത ഒരു വീട്ടിൽ താമസിച്ചാൽ സർവ്വനാശം ആണ് ഫലം.
എന്തൊക്കെ തരത്തിലുള്ള പൂജയും വഴിപാടുകൾ ചെയ്താലും ആ ഒരു വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ ആ ഒരു ഊർജ്ജ പ്രവാഹം ശരിയല്ല എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള ആ ഒരു പോസറ്റീവ് എനർജിയുടെ ഭാവം ശരിയല്ല എന്നുണ്ടെങ്കിൽ എന്തൊക്കെ ചെയ്താലും ആ പണം നമ്മുടെ കയ്യിൽ നിലനിൽക്കുകയില്ല എന്നുള്ളതാണ്. വീടിനെ സംബന്ധിച്ചിടത്തോളം 8 പ്രധാനപ്പെട്ട ദിക്കുകൾ ആണ് ഉള്ളത്. നാല് പ്രധാന ദിക്കുകളും കൂടാതെ നാളെ കോണുകളും.
നാല് പ്രധാന ദിക്കുകൾ എന്ന് പറയുമ്പോൾ കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് കൂടാതെ വടക്ക് കിഴക്കേ മൂല, വടക്ക് പടിഞ്ഞാറ് മൂല, തെക്ക് പടിഞ്ഞാറ് മൂല. ഓരോ ദിക്കിനും അതിന്റെതായ പ്രാധാന്യമുണ്ട്. എന്നാൽ അധിപൻ ആയിട്ടുള്ള കുബേരന്റെ സ്ഥാനം എന്ന് പറയുന്നത് വീടിന്റെ വടക്ക് ദിശയാണ്. വീടിന്റെ വടക്ക് ഭാഗത്ത് കൂടുതൽ സ്ഥലം വിട്ട് അതായത് തെക്കുഭാഗത്ത് സ്ഥലം കുറഞ്ഞാലും ആ ഭാഗത്ത് കൂടുതൽ സ്ഥലം പണിയണം എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories