ഭക്ഷണം തന്നെ മരുന്ന് ആകുന്ന, ഈ മരുന്ന് തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാൻ ആകുന്ന, ആ ആരോഗ്യം നമ്മുടെ ആയുസ്സ് കൂട്ടിത്തരുന്ന, അത്ഭുത പ്രതിഭാസത്തെ പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മോഡൽ മെഡിസിൻ മരുന്നുകളിൽ 70 ,80 ശതമാനവും പ്രകൃതിയിൽ നിന്ന് തന്നെ കിട്ടുന്നതാണ്. ഭക്ഷണം തന്നെ അമൃതമാകുന്ന അത്ഭുത പ്രതിഭാസത്തെ പറ്റി നോക്കാം.
പലപ്പോഴും എണ്ണയിൽ വറുത്തെടുത്ത ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുവാൻ ആളുകൾക്ക് പേടിയാണ്. ആയതിനാൽ ഏത് എണ്ണയാണ് നമുക്ക് പാചകത്തിന് ഏറ്റവും കൂടുതൽ അനിവാര്യം എന്നും പലരും ചോദിക്കാറുണ്ട്. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, സൺഫ്ലവർ ഓയിൽ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ്. അതിൽ ഏറ്റവും കൂടുതൽ നമ്മുടെ ആരോഗ്യത്തിന് ഏറെ ഹെൽത്തി ആയിട്ടുള്ള ഓയിൽ എന്ന് പറയുന്നത് ഒലിവ് ഓയിലാണ്.
അതുപോലെതന്നെ വെർജിൻ കോക്കനട്ട് ഓയിൽ എന്ന് പറയുന്നതിൽ വളരെ അധികം ആന്റി ഓക്സിഡന്റ്സ് ഉള്ള നമുക്ക് ഭക്ഷണം പോലെ അല്ലെങ്കിൽ ഒന്ന് രണ്ട് ടീസ്പൂൺ എല്ലാ ദിവസവും കഴിക്കുകയാണ് എങ്കിൽ മലബന്ധം ഒഴിവാക്കാൻ ആയിട്ടും നമുക്ക് നല്ല ഓക്സിഡന്റ് പ്രധാനം ചെയ്യുവാനും നമ്മുടെ ഫ്രീ റാഡികൾസിന്റെ അളവ് കുറയ്ക്കുവാനും ഒക്കെ സഹായിക്കും.
അതിനെ വളരെ അത്ഭുതകരമായുള്ള ചില കഴിവുകൾ ഉണ്ട്. നല്ല രീതിയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സപ്ലിമെന്റ്സും ന്യൂട്രൽസ് ഉണ്ടാക്കുന്നതും നമ്മുടെ തോടിയിൽ നിന്ന് തന്നെ നേരിട്ട് കിട്ടുന്നതുമായിട്ടുള്ള കുറച്ച് സാധനങ്ങൾ. തക്കാളി , ലെമൺ തുടങ്ങിയ സാധനങ്ങൾ ഒക്കെ വൈറ്റമിൻസ് ധാരാളമായി അടങ്ങിയിട്ടുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിക്കുന്ന രിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs