Fatiever Will Change Completely : ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിൽ കൊഴുപ്പ് അടിയുക എന്നത് ഇന്ന് സർവസാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. ഫാറ്റിലിവർ എന്നത് മദ്യപാനികൾക്ക് മാത്രമല്ല വരുക. ലിവറിൽ കൊഴുപ്പ് അടിഞ് ഫാറ്റ് ലിവർ ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതോ കഴിക്കുന്നതോ ആയിട്ടുള്ള കൊഴുപ്പ് ലിവറിൽ ആൽപാൽപ്പം അടിഞ്ഞു കൂടുകയും. അത് ഒരു ലെവലിൽ കൂടുതൽ ആവുകയും ചെയ്യുമ്പോഴാണ്. സാധാരണയായിട്ട് ഒരു 5 , 6% ഒക്കെ വലിയ പ്രശ്നമില്ലാതെ പോകും.
ഒരു 8 ശതമാനം വരെ വരുന്നതിനെയാണ് ആദ്യത്തെ ഗ്രേയിഡ് എന്ന് പറയുന്നത്. പിന്നെ അത് 8 മുതൽ 12 വരെ ആകുമ്പോൾ അതിന്റെ അടുത്ത സ്റ്റേജിലേക്ക് പോകും. 12 മുതൽ 15 വരുമ്പോഴാണ് മൂന്നാമത്തെ സ്റ്റേജ് എന്ന് പറയുന്നത്. ഇത് 15 കഴിയുമ്പോഴാണ് നമ്മുടെ കൺട്രോളിൽ നിന്ന് പോകുന്ന ലിവർ സിറോസിസ്ലേക്കും മറ്റും പോകുന്നത്. പിനീട് അത് ഗൗരകരമാവുകയാണ് എങ്കിൽ ഇത് കാൻസർ ആയിട്ട് മാറുകയുള്ളൂ.
മലയാളികൾക്ക് പൊതുവേ ഇത്തരത്തിലുള്ള രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണവും നമ്മുടെ ജീവിതശൈലിയും നിയന്ത്രിച്ചുകൊണ്ട് ഫാറ്റിലിവറിനെ നിയന്ത്രിച്ചില്ല എങ്കിൽ ഫാറ്റിലിവർ കൊണ്ടുള്ള പ്രയാസവും ഫിറോസിസ് പോലെയുള്ള രോഗങ്ങളും കാൻസർ പോലുള്ള രോഗങ്ങളും മാത്രമല്ല ഇൻസുലിൻ റെസിസ്റ്റൻസ് വന്നുകൊണ്ട് ഷുഗർ പോലുള്ള പ്രശ്നങ്ങളും അതോടൊപ്പം തന്നെ ബ്ലോക്ക് പോലെയുള്ള പ്രശ്നങ്ങളും ഒക്കെ വരുവാനുള്ള സാധ്യത ഏറെയാണ്.
ഫാറ്റി ലിവറിൽ തന്നെ പലതരത്തിലുള്ള ഗ്രേഡുകൾ ഉണ്ട്. ലിവറിന്റെ പ്രധാന ലക്ഷണമായിട്ട് കാണുന്നത് വയറിൽ വേദനയാണ് അതുപോലെതന്നെ ശരീരം അമിതമായിട്ട് മെലിഞ്ഞു കൊണ്ടിരിക്കുക, അമിത ക്ഷീണം തുടങ്ങിയവയാണ്. നല്ലൊരു ശതമാനം ആളുകളും ഫാറ്റിലിവർ എന്ന രോഗം ആദ്യമായി അറിയപ്പെടുന്നത് മറ്റെന്തെങ്കിലും അസുഖം മൂലം സ്കാനിങ്ങോ മറ്റു ടെസ്റ്റുകൾ ചെയ്യുന്നതുമൂലം ആയിരിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs