നവ വധുവിനെ ആശംസകൾ അറിയിച്ച് അജു വർഗീസ്!! താരത്തിനോടൊപ്പം ആശംസകൾ അറിയിച്ച് ആരാധകരും. | Aju Varghese Congratulates The New Bride.

Aju Varghese Congratulates The New Bride : മലയാളികൾ ഒട്ടേറെ സ്നേഹിക്കുന്ന താരമാണ് നടൻ അജു വർഗീസ്. 2010 പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാള ചിത്ര ലോകത്തേക്ക് താരം കടനെത്തുന്നത്. പിന്നീട് അങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിൽ തന്നെയാണ് അഭിനയിക്കുകയും അതോടൊപ്പം തന്നെ മലയാളികളെ സ്വന്തമായി മാറുകയും ചെയ്തത്. താരത്തിന്റെ ഓരോ സിനിമയിലും അജു പറയുന്ന ഡയലോഗുകൾ ആണ് ആരാധകർക്ക് ഒത്തിരിയേറെ പ്രിയം. മലയാള സിനിമകളിൽ ഹാസ്യ നടനായും നായിക വേഷത്തിലും ഒട്ടേറെ തിളങ്ങിയ താരം മലയാള സിനിമയിലെ തറക്കല്ല് എന്ന് തന്നെ പറയാം.

   

ഏത് സിനിമയിൽ ആണെങ്കിലും അജുവിന്റെ റോൾ റ്റിയറ്ററുകളിൽ വമ്പൻ കൈയ്യടികളുടെയും ആഹ്ലാദത്തിന്റെയും ആവേശം തന്നെയാണ്. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തിയിരിക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച് എത്തിയിരിക്കുന്ന ഒരു പോസ്റ്റാണ് ഏറെ വൈറലായി മാറിയിരിക്കുകയാണ്. നിരവധി കമന്റുകൾ തന്നെയാണ് ഈ പോസ്റ്റിന് താഴെ കടന്നു വന്നുകൊണ്ടിരിക്കുന്നത്.

താരം പങ്കുവെച്ച ചിത്രത്തിന് താഴെ ഉഗ്രൻ അടികുറിപ്പുമായാണ് എത്തിയിരിക്കുന്നത്. ” ദാമ്പത്യ ജീവിതത്തിലെ സങ്കീർണ്ണമായ വിശേഷങ്ങളുമായി ഇവർ നമ്മുടെ മുന്നിൽ എത്തി എന്നാണ് താരം പറഞ്ഞിരിക്കുന്ന വാക്കുകൾ “. മലയാള സിനിമകളിൽ ഇപ്പോൾ ഏറെ ആരാധകർ ഏറ്റെടുത്തിരിക്കുന്ന ചിത്രം തന്നെയാണ് ജയ ജയ ജയ ജയ ഹേ എന്ന സിനിമ. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രം വേഷം അരങ്ങേറിയിരിക്കുന്നത് ഹൃദയം ചിത്രത്തിൽ പ്രേക്ഷകശ്രദ്ധ ഏറെ നേടിയെടുത്ത ദർശനയും, അഭിനയത്തിലും സംവിധാന രംഗത്തിലും ഒട്ടേറെ തിളങ്ങിയ ബേസിൽ ജോസഫും ആണ് കഥാപാത്ര വേഷത്തിൽ അരങ്ങേറുന്നത് .

ജൂൺ 21ന് പുറത്തിറങ്ങിയ ഈ ചിത്രം വമ്പൻ ഹിറ്റായി തന്നെയാണ് മാറിയത്. ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തെക്കുറിച്ച് അഞ്ചു വർഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇവർ നമ്മുടെ മുമ്പിൽ നിരവധി ദാമ്പത്യ ജീവിത വിശേഷങ്ങളുമായി അരങ്ങേറി കടന്നു വന്നിരിക്കുകയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. ഏറെ സന്തോഷത്തോടെ ഈ ദമ്പതിമാരെ ഏറ്റെടുത്തുകൊണ്ട് ആസ്വദിക്കുകയും അനേകം കമന്റുകൾ പങ്കുവച്ച് എത്തുകയും ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *