അമ്മയുടെ സ്നേഹ വാത്സല്യം ആരാധകരുടെ മനസ്സിൽ സമ്മാനിച്ച കവിയൂർ പൊന്നമ്മയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി ഉർമിള ഉണ്ണി. | Actress Urmila Unni Shared The Details of Kaviyoor Ponnamma.

Actress Urmila Unni Shared The Details of Kaviyoor Ponnamma : മലയാളികളുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ പ്രിയ താരമാണ് നടി കവിയൂർ പൊന്നമ്മ. അനെകം സിനിമകളിൽ അമ്മ വേഷത്തിൽ അരങ്ങേറികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കടനെത്തുകയായിരുന്നു. ആദ്യമായി അമ്മ മലയാള സിനിമ രംഗത്ത് കടന്നെത്തുന്നത് 1962 പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ കടന്നുവരുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു.

   

വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. അത്രയും മികച്ച അഭിനയം ആയിരുന്നു അമ്മയുടേത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കവിയൂർ പൊന്നമ്മയെ കാണാൻ എത്തിയ ഉർമിള ഉണ്ണിയുടെ വിശേഷങ്ങൾ ആണ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രവും അതിനോടൊപ്പം ഉള്ള അടിക്കുറിപ്പും ആണ് ആരാധകർ നിമിഷം നേരം കൊണ്ട് ഏറ്റെടുത്തിരിക്കുന്നത്. കുറച്ചുകാലങ്ങളായി ശാരീരികമായി പ്രായമായതുകൊണ്ട് ഉള്ള ബുദ്ധിമുട്ടുകളാൽ വീട്ടിൽ തന്നെയാണ്.

അതുകൊണ്ട് അഭിനയിക്കുന്നതെല്ലാം വിട്ടുനിൽക്കുകയായിരുന്നു താരം. കവിയൂർ പൊന്നമ്മയെ കാണുവാൻ എത്തിയ ഉർമിള ഉണ്ണിയോട് വാ തോരാതെ സംസാരിച്ച ഓരോ വാക്കുകളാണ് താരം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. സിനിമയെക്കുറിച്ച് ഒത്തിരി നേരം ഞങ്ങൾ സംസാരിച്ചു എന്നും ആ പഴയ ചിരിയും സ്നേഹവും ഒക്കെ ഇപ്പോഴും അമ്മയ്ക്ക് ഉണ്ടെന്നും പറഞ്ഞിരിക്കുകയാണ് താരം. പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റി നടന്ന താരമായ കവിയൂർ പൊന്നമയെ ഒരു നിമിഷം കാണാനിടയായപോൾ അനേകം മറുപടിയുമായി എത്തുകയാണ് ആരാധകർ.

സിനിമയും ജീവിതവുമായി ഏറെ ബന്ധത്തിൽ കാണുന്ന മലയാളികൾക്ക് എന്നും കവിയൂർ പൊന്നമനയുടെ മുഖം മനസ്സിൽ ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രയും മികച്ച അഭിനയം തന്നെയാണ് അമ്മ കാഴ്ച വെച്ചിട്ടുള്ളത്. തീർത്ഥയാത്രയിലെ അഭിനയത്തിന് 72ന് ലഭിക്കുമ്പോൾ തന്നെ അതിലെ പ്രശസ്തമായ ഗാനത്തിൽ പൊന്നമ്മയിലെ ഗായികയുടെ ശബ്ദ മാധുര്യം ഒളിഞ്ഞിരിക്കുകയായിരുന്നു. കവിയൂർ പൊന്മയെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ആരാധകർ അനേകം ചോദ്യങ്ങളുമായി കടന്നെത്തുകയാണ് സോഷ്യൽമീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *