വളരെ സാധാരണമായ ഒരു പ്രശ്നമാണ് അസിഡിറ്റി. ചെറുപ്പക്കാരിൽ പോലും ഈ ഒരു പ്രശ്നം ഉണ്ടാകുന്നു. ഈ അസുഖം കാരണം കൊണ്ട് തന്നെ വളരെയേറെ ബുദ്ധിമുട്ടുകളാണ് മിക്കവരും അനുഭവിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കണം കഴിഞ്ഞാൽ മാത്രമേ അതെന്ത് പോഷകങ്ങൾ നമ്മുടെ ശരീരത്തിലേക്ക് ആവികരണം ചെയ്യപ്പെടുകയുള്ളൂ. നമ്മുടെ ദഹന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നടക്കുന്നത് വയറിലാണ്.
വയറിനെ രണ്ടു ഭാഗമുണ്ട് ഒന്ന് മുകളിലത്തെ വയർ അതുപോലെതന്നെ അടിവയർ. മുകളിലത്തെ വയറ് എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എല്ലാം സ്റ്റോറേജ് ആയി പ്രവർത്തിക്കുന്നു. എന്നാൽ ഭക്ഷണപദാർത്ഥങ്ങളുടെ ദഹനം അടിവയറിൽ നടക്കുകയും ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് ഹൈഡ്രോക്ലോറിക് ആസിഡ്. അത് ദഹനത്തിന് വേണ്ടി നമ്മുടെ വയറിൽ ഉൽപ്പാദിപ്പിക്കുന്നു.
ഹൈഡ്രോക്ലോറിക് ആസിഡ് ആണ് അസിഡിറ്റി ഉണ്ടാകാനുള്ള പ്രധാന വില്ലൻ. എല്ലാവരിലും ഒരേപോലെ ആയിരിക്കുകയില്ല ഹൈഡ്രോക്ലോറിക് ആസിഡ് ഉല്പാദിപ്പിക്കുന്നത്. ചിലരിൽ ഇത് കൂടുതലായിട്ടും ഉല്പാദിപ്പിക്കുന്നു. അപ്പോൾ അങ്ങനെയുള്ളവരിൽ അസിഡിറ്റി പ്രോബ്ലം ധാരാളമായി ഉണ്ടായേക്കാം. അതുപോലെതന്നെ ചില പ്രശ്നങ്ങളും കഴിക്കുമ്പോഴും അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതായത് ഹൈഡ്രോക്ലോറിക് ആസിഡ് കൂടുതലായിട്ട് ഉല്പാദിപ്പിക്കുന്നു.
കോഫി കുടിക്കുമ്പോൾ അല്ലെങ്കിൽ കോള തുടങ്ങിയുള്ള പദാർത്ഥങ്ങൾ അതുമല്ലെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ എല്ലാം അസിഡി കൂടുതലായി കണ്ടുവരുന്നു.ഹൈഡ്രജൻ കൂടുതൽ ഉല്പാദിപ്പിക്കുന്നത് കൂടാതെ നമ്മുടെ വയറിന്റെ ആവരണവുമായ മ്യൂക്കോസ് ലയറിനെ കേടുപാടുകൾ സംഭവിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam