പാവപ്പെട്ട വീട്ടിലെ കുട്ടിയെ കളിയാക്കിയ ടീച്ചർക്ക് കാലം കൊടുത്ത മറുപടി ഇങ്ങനെ…

ആനിവേഴ്സറിയോട് അനുബന്ധിച്ച് ഇവിടെനിന്ന് റിട്ടേഡായി പോകുന്ന ആശ ടീച്ചർക്ക് യാത്രയയപ്പ് പ്രസംഗം നടത്തേണ്ടേ എന്ന് ചോദിച്ചിട്ടാണ് ഹേമ ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കയറിവന്നത്. ഞാൻ കരുതുന്നത് മിനി ടീച്ചറെയാണ്. കാരണം ആശ ടീച്ചറുടെ പൂർവവിദ്യാർത്ഥിയാണല്ലോ മിനി ടീച്ചർ എന്നും ടീച്ചർ കൂടി ചേർത്തു. അത് കേട്ട മിനി ടീച്ചർ പറഞ്ഞു. എന്നെക്കാൾ ഇതിനെ അർഹത സലീമിനാണ് എന്ന്. അത് ആരാണ് എന്ന് മറ്റുള്ള ടീച്ചർമാർ ടീച്ചറോട് ചോദിച്ചു.

   

അത് ആശ ടീച്ചറുടെ പൂർവവിദ്യാർത്ഥിയാണ്. ടീച്ചർക്ക് ഏറ്റവും അടുപ്പം സലീമിനോട് ആയിരുന്നു എന്നും മിനി ടീച്ചർ പറഞ്ഞു. അതുകൊണ്ട് തന്നെ അവൻ തന്നെ വന്ന് അത് നടത്തുന്നതാണ് ഏറ്റവും നല്ലത് എന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തു. അത് പ്രമുഖ ഇഡ്ഡലി കച്ചവടക്കാരൻ അല്ലേ എന്ന് ഒരു ടീച്ചർ ചോദിച്ചു.

അതെ അവൻ തന്നെ. അവരെല്ലാം ഈ ചടങ്ങിന് വരുമോ എന്ന് മറ്റുള്ളവർക്കെല്ലാം ആശങ്കയായി. എന്നാൽ മിനി ടീച്ചർ ഉറപ്പുനൽകി. അവൻ വരും. വന്നില്ലെങ്കിൽ ഞാൻ അവനെ വരുത്തും എന്ന്. ആരായിരുന്നു സലിം. ഒരുകാലത്ത് മിനി ടീച്ചറുടെ കൂട്ടുകാരനായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. എന്നാൽ അവൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ക്ലാസ്സിൽ എന്നും നേരം വൈകി വരികയും പഠനത്തിൽ മികവ്.

പുലർത്താൻ കഴിയാതിരിക്കുകയും ചെയ്ത അവനോട് എന്നും ആശ ടീച്ചർക്ക് പുച്ഛം മാത്രമായിരുന്നു. അവന്റെ ഉപ്പയ്ക്ക് റോഡരികിൽ ബോട്ടിയും കൊള്ളിയും വിൽക്കുന്ന തട്ടുകടയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവൻ ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു. അവന്റെ വീടിനടുത്ത് വന്ന ഒരു സർക്കസ് ടെൻഡിലെ സർക്കസുകാരനോടൊപ്പം അവന്റെ ഉമ്മ ഒളിച്ചോടി പോവുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.