വിഷുവാണ് ഏപ്രിൽ പതിനഞ്ചാം തീയതി. നമ്മുടെ ജീവിതത്തിലേക്ക് ഐശ്യര്യവും സമൃദ്ധിയും എല്ലാം നിറച്ചുകൊണ്ട് മറ്റൊരു കാലം കൂടിയും ജഗദീശ്യരൻ നമുക്ക് സമ്മാനിച്ചിരിക്കുകയാണ്. സമൃദ്ധിയുടെ ഈ ഒരു പുതുവർഷം ആരംഭിക്കുന്ന സമയത്ത് ഈ ഒരു വിഷു ആരംഭിച്ചത് അടുത്ത വിഷു വരെയുള്ള ആ ഒരു കാലഘട്ടം നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്യര്യങ്ങളും കൈവരുവാൻ വേണ്ടിട്ട് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആദ്യമേ തന്നെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു കൊള്ളുന്നു.
ഈ ഒരു വർഷക്കാലം നമ്മുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നേടിയെടുക്കുവാൻ ആയിട്ട് ഭഗവാന്റെ പൂർണ്ണ അനുഗ്രഹം നമ്മുടെ ജീവിതത്തിലും ഉണ്ടാകുവാൻ ആയിട്ട് ധാരാളം സമ്പത്തും ഉണ്ടാകുവാൻ വേണ്ടിട്ട് നമ്മൾ പ്രാർത്ഥിക്കേണ്ട ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട വഴിപാടിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വരുന്ന ഒരാഴ്ച കാലത്തിനുള്ളിൽ ഒരു പണി ചെയ്ത പ്രാർത്ഥിച്ച് ഭഗവാന്റെ അനുഗ്രഹം തേടുകയാണ് അതിന്റെ തായ് ഉയർച്ചയും അഭിവൃദ്ധിയും നിങ്ങളെ ജീവിതത്തിലും ഉണ്ടാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നുള്ളതാണ്.
എന്താണ് ആ ഒരു വഴിപാട് അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഇവിടെ ഉൾപ്പെടുത്തുന്നത്. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം കുടുംബമായി വേണം ഒരു കാര്യം ചെയ്യാൻ വേണ്ടിയിട്ട് ക്ഷേത്രദർശനം നടത്തുവാൻ എന്നുള്ളത്. വീട്ടിൽ 5 അംഗങ്ങൾ ആണുള്ളത് അല്ലെങ്കിൽ 6 അംഗങ്ങൾ ആണുള്ളത് എങ്കിൽ അഞ്ചു പേരും പോയിരിക്കണം എന്നുള്ളതാണ്.
രോഗാവസ്ഥയിൽ കിടക്കയിൽ കിടക്കുന്നതുകൊണ്ട് എങ്കിൽ അവരെയും ഈ വഴിപാടിൽ നിന്ന് ഒഴിവാക്കി കൊള്ളുക അത് ഭഗവാനെ നേരിട്ട് അറിയാവുന്നതെ ഉള്ളൂ. കാര്യം എല്ലാ ഐശ്വര്യത്തിനും സമൃദ്ധിയുടെയും ഈ പറയുന്ന തന്റെ എല്ലാം എന്ന് പറയുന്നത് ഈ പറയുന്ന ഭഗവാൻ ആണ്. ഭഗവാൻ ഇല്ലെങ്കിൽ ഒന്നുമില്ല എന്നുള്ളതാണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories