കറ്റാർവാഴ ജ്യൂസിൽ എണ്ണിയാൽ തീരാത്ത ആരോഗ്യഗുണങ്ങൾ… അറിയാതെ പോവല്ലേ.

നിങ്ങൾ കറ്റാർവാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ. കാറ്റർ വാഴയുടെ ജെൽ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങൾ നിങ്ങൾ നടത്താറുണ്ടാകും. എന്നാൽ കറ്റാർവാഴ കൊണ്ടുള്ള ജ്യൂസ് മിക്കവാറും കുടിക്കാറില്ല. കൊളസ്ട്രോൾ കുറയ്ക്കുവാൻ പോഷകങ്ങൾ അടങ്ങിയ കറ്റാർവാഴയാണ് മാർക്കറ്റ് ട്രൻറ്. വൈറ്റമിൻ സി, വൈറ്റമിൻ എ, വൈറ്റമിൻ ഇ, ഫോളിക് ആസിഡ്, B1 , B2 തുടങ്ങിയ എല്ലാം ഘടകങ്ങളും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങൾകായാണ് മിക്കവരും കറ്റാർവാഴ തിരഞ്ഞെടുക്കുന്നത്.

   

വീട്ടിൽ തന്നെ വളരുന്ന ചെടികളിൽ ഏറെ ഔഷധഗുണമുള്ള ചെടിയാണ് കറ്റാർവാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കുവാൻ ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള കറ്റാർവാഴയെ ഇനി നിങ്ങൾ കണ്ടില്ല എന്ന് വയ്ക്കരുത്. കറ്റാർവാഴ ചെടിയുടെ മധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതിൽനിന്ന് ശുദ്ധമായ ജെൽ വേർതിരിച്ച് എടുക്കാവുന്നതാണ്. ജലീൽ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക.

അങ്ങനെ വളരെ എളുപ്പത്തിൽ ജ്യൂസ് തയ്യാറാക്കാവുന്നതാണ്. മൂന്ന് നാല് ദിവസം ഈ ഒരു പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് കഴിഞ്ഞാൽ ഇതിൽനിന്ന് ഓക്സിഡന്റ് ഇല്ലാതാകും. കാൽസ്യം, സോഡിയം, അയൺ, പൊടട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, അമിനോ ആസിഡ് തുടങ്ങിയ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വയറ്റിൽ നല്ല ബാക്ടീരിയ വളരുവാൻ കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ മതിയാകും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

ഒരുതരം സന്ധിവാതമാണ് ആമവാതം. ഇത് നിങ്ങളുടെ ശരീരം മുഴുവൻ ബാധിക്കുന്ന ഒരു രോഗമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുവാനും കറ്റാർവാഴ ജ്യൂസിന് സാധിക്കും. കറ്റാർവാഴ ജ്യൂസ് മസിൽ വേദന, സന്ധിവേദന ഇവ മാറ്റിത്തരും. ദഹന പ്രശ്നങ്ങൾ മാറ്റാൻ ഒരു ഗ്ലാസ് കറ്റാർവാഴ കുടിക്കുക. ഭക്ഷണം സുഖമായി കടന്നുപോകും. നെഞ്ചിരിച്ചിൽ പോലുള്ള പ്രശ്നങ്ങളും മാറ്റിത്തരും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *