Multani Mitti Is Also Suitable For Coloring : പലതരത്തിലുള്ള സ്കിന്നുകളാണ് നമുക്ക് ഓരോരുത്തർക്കും ഉള്ളത്. പലതരത്തിലുള്ള ചർമ്മങ്ങൾ ആയതുകൊണ്ട് തന്നെ പലർക്കും മുഖത്ത് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു. കരുവാളിപ്പ്, മുഖക്കുരു, മുഖക്കുരു വന്നുപോയ പാടുകൾ, ഓയിൽ തുടങ്ങി അനേകം പ്രശ്നങ്ങൾ തന്നെയാണ് സ്ത്രീകൾക്കും പുരുഷന്മാരിലും തുല്യമായി കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് മുഖ ചർമ്മത്തെ കൂടുതൽ സംരക്ഷിക്കുവാൻ ആയി പലരും നിരവധി ഉൽപ്പനങ്ങളും ഉപയോഗിക്കുന്നവരാണ്.
ഇവയിൽ എല്ലാം തന്നെ കെമിക്കലുകളുടെ സാന്നിധ്യമുള്ളതിനാൽ കൂടുതൽ അവസ്ഥയിലേക്ക് മുഖചർമ്മത്തെ കൊണ്ട് എത്തിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് വളരെ എളുപ്പത്തിൽ മറികടക്കാനുള്ള ഒരു നല്ലൊരു പപക്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഡ്രൈ സ്കിൻ, ഓയിൽ സ്കിൻ, നോർമൽ സ്കിൻ, കോമ്പിനേഷൻ അങ്ങനെ ഏതുമായിക്കോട്ടെ അവർക്കെല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ മുൾട്ടാണി മുട്ടി ഉപയോഗിച്ച് പാക്ക് തയ്യാറാക്കാവുന്നതാണ്.
എങ്ങനെ ഉപയോഗപ്പെടുത്താം എന്നും ഏത് രീതിയിൽ ഇവ ഉപയോഗിച്ചാൽ ആണ് നമ്മുടെ ചർമ്മത്തിന് കുറച്ചു കൂടി നല്ലത് എന്ന് നോക്കാം. അതുപോലെ തന്നെ നോർമൽ സ്കിന്നിന് എങ്ങനെയാണ് മുൾട്ടാണി മുട്ടി ഉപയോഗിക്കുക എന്ന് നോക്കാം. അല്പം മുൾട്ടാണി മുട്ടി എടുക്കുക. ഒരു ടേബിൾസ്പൂൺ തക്കാളിയുടെ ജ്യൂസ് ചേർത്തു കൊടുക്കാം. ഇത് രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഈ ഒരു പാക്ക് മുഖത്ത് പുരട്ടി കൊടുക്കാവുന്നതാണ്.
20 മുതൽ 25 മിനിറ്റ് വരെ മാത്രമേ മുൾട്ടാണി മുട്ടി മുഖത്ത് വെക്കുവാനായി പാടുള്ളൂ. എപ്പോൾ ഫേസ് പാക്ക് അപ്ലൈ ചെയ്യുകയാണ് എങ്കിലും നല്ല കട്ടിക്ക് ഇടുവാൻ ആയിട്ട് ശ്രദ്ധിക്കുക. മുൾട്ടാണി മുട്ടിയുടെ കൂടെ തക്കാളിയുടെ നീര് അല്ല എന്നുണ്ടെങ്കിൽ ഓറഞ്ച് നീരും കൂടെ മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner