നമ്മളെല്ലാവരും ഉറങ്ങുന്ന സമയത്ത് സ്വപ്നം കാണുന്നവരാണ്. പല തരത്തിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ അത് വളരെ നല്ല സ്വപ്നമായിരിക്കും. നമ്മൾ ആ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ പോലും നമ്മുടെ മനസ്സിൽ എങ്ങനെ ഓമനിച്ച് താലോലിച്ച് ചിലപ്പോൾ ദിവസങ്ങളോളം നമ്മൾ കൊണ്ട് നടക്കുന്ന അത്രയും മനോഹരമായിട്ടുള്ള സ്വപ്നങ്ങൾ. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചു ഉലക്കുന്ന കുറച്ചുദിവസത്തേക്ക് തന്നെ നമ്മുടെ മനസ്സിൽ നിന്ന് മാറാത്ത അത്തരത്തിലുള്ള സ്വപ്നങ്ങൾ.
ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് സ്വപ്നങ്ങളെ കുറിച്ചാണ്. സ്വപ്നങ്ങൾ എന്ന് പറയുമ്പോൾ ദൈവത്തെ സ്വപ്നം കാണുക അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ട ദൈവദമാരെ സ്വപ്നം കണ്ടാലുള്ള ഫലങ്ങളും ആ സ്വപ്നം കണ്ടു കഴിഞ്ഞാൽ സ്വപ്നങ്ങളിൽ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ അതിന്റെയൊക്കെ വ്യാഖ്യാനം എന്താണ് എന്നും നോക്കാം. സ്വപ്നദർശനം എന്ന് പറയുന്നത് ദൈവത്തിന്റെ സ്വപ്നത്തിലൂടെയുള്ള ദർശനം എന്ന പറയുന്നത് ചില്ലറക്കാര്യം അല്ല എന്നാണ് നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത്.
കാരണം ഒരു വ്യക്തിയുടെ സ്വപ്നത്തിൽ ഈശ്വരൻ അത് ദേവി ആകാം ദേവനാകാം ഏതു രൂപത്തിൽ ആയാലും ആ ദർശനം നൽകുന്നത് എന്ന് പറയുന്നത് വളരെ ശുഭകരമായിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ചില രീതികൾ എന്നാലും ദോഷമാണ് താനും. ഒട്ടു മുക്കാൽ സ്വപ്നങ്ങളും അല്ലെങ്കിൽ സ്വപ്ന ദർശനങ്ങളും തീർച്ചയായും ഈശ്വരൻ നമുക്ക് നൽകുന്ന ചില നന്മകളിലേക്കുള്ള വഴിയാണ്.
അതല്ലെങ്കിൽ നമ്മുടെ വരുവാൻ പോകുന്ന നല്ല കാലത്തിന്റെ അല്ലെങ്കിൽ നന്മയുടെ സൂചനയാണ് എന്നുള്ളതാണ്. ആദ്യമായിട്ട് നമ്മൾ സ്വപ്നം കാണുന്നത് ശ്രീകൃഷ്ണ ഭഗവാനെയാണ് എന്നുണ്ടെങ്കിൽ അതിവിശേഷം ആണ്. ജീവിതത്തിൽ നല്ലകാലം വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories