കൈ തരിപ്പ്, വേദന പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി…. | Carpal Tunnel Exercises.

Carpal Tunnel Exercises : കൈകാൽ തരിപ്പ് പലർക്കും ഉള്ള പ്രശ്നമാണ്. പണ്ടൊക്കെ വാർദ്ധക്യം അടുക്കുമ്പോൾ ആളുകളിൽ കണ്ടു വന്നിരുന്ന ഒരു അസുഖമായിരുന്നു തരിപ്പും വേദനയും. എന്നാൽ ഇന്ന് വളരെ ചെറുപ്പം ആളുകളിൽ പോലും ഇത്തരത്തിലുള്ള പ്രയാസ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ വരുന്നത്, ഇതിന്റെ പരിഹാര മാർഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. കൈകളിൽ കഴപും തരിപ്പും വേദനയൊക്കെ ഉണ്ടാക്കുന്ന ന്യൂറോപ്പതി ഡെസോർഡർനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

നമ്മുടെ ശരീരത്തിലെ നാഡികൾ വഴിയാണ് നമുക്ക് തലച്ചോറിൽ നിന്നും സൂക്ഷ്മ നാട്ടിൽ നിന്നും ഒക്കെ മറ്റ് ശരീരത്തിലെ ഭാഗങ്ങളിലേക്കുള്ള മെസ്സേജുകൾ പോകുന്നത്. ഓരോ നാഡികളുടെ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കഴപ്പ്, വേദന, തരിപ്പ് ഒക്കെ അനുഭവപ്പെടുന്നത്. കീബോർഡ് അധികം ഉപയോഗിക്കുന്നവർ, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് തുടങ്ങായവ ഉപയോഗിക്കുന്നവരിൽ ഒക്കെയാണ് ഈ ഒരു പ്രശ്നം സർവ്വ സാധാരണയായി ഉള്ളത്.

ഈയൊരു പ്രശ്നം ഒരെ സമയത്ത് ഇരിക്കുന്നവർക്ക് അതേപോലെതന്നെ കിടക്കുന്നവർക്ക് അല്ലെങ്കിൽ എന്തെങ്കിലും രോഗമായി ബന്ധപ്പെട്ട് തളർച്ചയായിട്ട് ബെഡിൽ തന്നെ കിടക്കുന്ന അവസ്ഥയിലൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകളിൽ ഇതുമായി ബന്ധപ്പെട്ട് തന്നെ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രം ഒഴിക്കാൻ ശങ്ക തോന്നുക, അതേപോലെതന്നെ ലൈംഗിക ബന്ധത്തിന് ആഗ്രഹമില്ലായ്മ എന്നിവ കണ്ടുവരുന്നു.

പ്രഷർ വേരിയേഷൻസും ഈ രീതിയിൽ ഉണ്ടാക്കാറുണ്ട്. പ്രമേഹ രോഗികൾ അതേപോലെതന്നെ വൈറ്റമിൻ ബി കോംപ്ലക്സിന്റെ ഡേഫിഷൻസ് ഉള്ളവർ, കിഡ്നി തകരാറുകൾ ക്യാൻസറിന്റെ പ്രശ്നമുള്ളവർ എതിർക്കര ഒക്കെ നമ്മൾ അതായത് ഒന്നിൽ കൂടുതൽ നാടുകൾക്ക് ഇത്തരത്തിൽ പ്രശ്നങ്ങൾ വരുന്നതായി കാണാറുണ്ട്. ശരീരത്തിൽ കഴപ്പും തരിപ്പും ഉള്ളതുപോലെ തന്നെ ഇത് കാലക്രമേണ തളർച്ചയിലേക്ക് പോകുവാനും സാധ്യത ഏറെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *