Cause Of Death Due To Collapse : കുഴഞ്ഞുവീണ് മരണം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന കുഴഞ്ഞു വീണുള്ള മരണത്തിന് നല്ല പ്രതിവിധിയാണ് EPADHA എന്ന് അറിയപ്പെടുന്ന ചില മോളിക്യൂൾസ്. നമുക്ക് അറിയാം കോവിഡിനെ ശേഷം പല ചെറുപ്പക്കാരിലും ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ കൂടി വരുന്നു. വാക്സിനേഷൻ മൂലമാണ് എനാണ് ഇതിന്റെ പിന്നിൽ എന്നും പലരും പറയുന്നു.
കോവിഡ് വാക്സിൻ എടുത്തവർക്കും കോവിഡ് വന്നവർക്കും ഹാർട്ടറ്റാക്ക്, സ്ട്രോക്ക് സാധ്യത കൂടുതൽ ആണോ…?. 40കളിലും ഉള്ളവർക്ക് ബ്ലോക്ക് ഉണ്ടാകുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ വരുന്നത് എന്തുകൊണ്ടാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ലോ ഗ്രേയ്ഡ് ഇൻഫർമേഷൻസ് ആണ് ഇത്തരത്തിൽ നമുക്ക് വളരെ സയിലന്റ് ആയിട്ട് അപകടകരമായ അവസ്ഥകൾ ഉണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് വളരെയേറെ കുഴഞ്ഞു വീണുള്ള മരണം കൂടുന്നതിന് പ്രധാന കാരണം ദൈനജീവിതത്തിലെ ആഹാര ക്രമീകരണത്തിൽ ക്രമക്കേട് സംഭവിക്കുന്നതിലൂടെയാണ്.
ചില ആളുകൾ നെഞ്ച് വേദന വന്ന് മരണപ്പെടുന്നു. എന്നാൽ മറ്റു പലർ വേദന അനുഭവപ്പെടാതെ തന്നെ മരിക്കുന്നു. ഹൃദയത്തെ രക്തധമനികൾ അടഞ്ഞു കഴിയുമ്പോൾ ഹൃദയത്തിന്റെ താളം മുഴുവനായി തെറ്റി മരണപ്പെടുകയും ചെയുന്നു. പ്രമേഹമുള്ള ആളുകൾക്കാണ് ഹൃദയാഘാതം അനുഭവപ്പെടുന്നത് എങ്കിൽ അവരിൽ വേദന ഉണ്ടാവുകയില്ല.
നെഞ്ചിന്റെ നടുഭാഗത്ത് വേദന അനുഭവപ്പെടുക , തൊണ്ടയിൽ വേദന അനുഭവപ്പെടുക, ബാക്ക് പെയിൻ തുടങ്ങിയ ലക്ഷണങ്ങളും ഹൃദയഗാതം മൂലം കണ്ടുവരുന്നു. ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിള്‍ മിടിക്കുമ്പോഴാണ് രക്തം ഹൃദയത്തിലേയ്ക്ക് പമ്പു ചെയ്യപ്പെടുന്നത്. ഈ ഒരു പ്രതിസന്ധിയിൽ നിന്ന് എങ്ങനെ മറികടക്കാൻ ആകും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Convo Health