നമ്മുടെ ജീവിതം കടന്നുചെലുവാൻ പോകുന്നത് മനോഹരമായ ഒരു ദിവസത്തിലേക്ക്. പറഞ്ഞുവരുന്നത് മീനഭരണി ദിവസത്തെ കുറിച്ചാണ്. മാർച്ച് 25 തീയതി 2023 തീയതിയാണ് മീനഭരണി എന്ന് പറയുന്നത്. അമ്മയോട് നമുക്ക് എന്ത് ആഗ്രഹിച്ച് പറയാൻ സാധ്യമാകുന്ന ആ ഒരു ദിവസം. അമ്മ മഹമായ സർവ്വശക്ത പൊന്നുതബുരാട്ടി ബാത്രകാളി ദേവിയെ സംബന്ധിച്ചിടത്തോളം നമ്മുട എല്ലാ ആഗ്രഹങ്ങളും അമ്മ അനുഗ്രഹം ചൊരിയുന്ന ആ ഒരു ദിവസം.
അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ടു പ്രാർത്ഥിച്ചാൽ തന്നെ സകല പുണ്യങ്ങളും നമുക്ക് നേടുവാൻ സാധിക്കുക തന്നെ തന്നെ ചെയ്യും. ബ്രാഹ്മണനും, വൈശ്യനും ഒക്കെ ഒരു കാലത്ത് ആരാധിച്ചിരുന്ന ഒരേയൊരു ദൈവം അല്ലെങ്കിൽ ഒരേയൊരു ദേവത ആരാണ് എന്ന് ചോദിച്ചാൽ ഒരേ ഉത്തരമാണ് അത് ഭദ്രകാളി അമ്മയാണ്. അമ്മയ്ക്ക് മുമ്പിൽ ആർക്ക് വേണമെങ്കിലും പ്രാർത്ഥിക്കാം. ബ്രാഹ്മണൻ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്നുള്ള നിബന്ധനകളും നിർബന്ധങ്ങളും ഒന്നും തന്നെ ഇല്ലായിരുന്നു.
മറ്റ് ദേവി ദേവന്മാർക്ക് സമർപ്പിക്കുന്ന പോലെ നെയ്യ് ഒഴിച്ച് തന്നെ പ്രാർത്ഥിക്കണം എന്നിങ്ങനെ യാതൊരു വിധത്തിലുള്ള നിർബന്ധവുമില്ലാത്ത ദേവിയാണ് ഭദ്രകാളി ദേവി. ഈ ഭൂമിയുടെ മുഴുവൻ മാതാവും ശക്തി സ്വരൂപിനെയുമാണ് അമ്മ. അമ്മ കൂടെ ഉണ്ട് എങ്കിൽ എല്ലാ അനുഗ്രഹങ്ങളും വന്നുച്ചൊരിയുക തന്നെ ചെയ്യും. അത്രത്തോളം എല്ലാവരുടെയും മനസ്സ് മനസ്സിലാക്കിയ ഭൂമിയുടെ മുഴുവൻ മാതാവ് ആ മാതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മീനഭരണി ദിവസം.
മീനഭരണി ദിവസം ഏതൊക്കെ രീതിയിലുള്ള വൃതങ്ങൾ ആണ് എടുക്കേണ്ടത് ഏതൊക്കെ രീതിയിലുള്ള പ്രാർത്ഥനകളും വഴിപാടുകളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മീനഭരണി ദിവസം വ്രതം എടുത്ത് നിങ്ങൾ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ഏത് ആഗ്രഹം ആയിക്കോട്ടെ അവ സാധ്യമാവുക തന്നെ ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories