സ്ത്രീകളിൽ അവരുടെ സൗന്ദര്യത്തിന്റെ പ്രധാനം മുടി എന്നതുപോലെ പുരുഷന്മാരിൽ സൗന്ദര്യം കുറിക്കുന്നത് അവരുടെ മീശയും കട്ടിയേറിയ താടിയുമാണ്. പുരുഷ ഹോർമോണിൽ വരുന്ന വ്യതിയാനമാണ് പൂർഷമാരിൽ മീശയും താടിയും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. എന്നാൽ ഇന്ന് പല പുരുഷന്മാരും ഏറെ പ്രയാസത്തിൽ ആകുന്നത് തടി ഒട്ടും വളരാതിരിക്കുക, കൊഴിഞ്ഞു പോവുക തുടങ്ങിയ കാരണങ്ങൾ മൂലമാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് മറികടക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തന്നെ.
ഇന്നത്തെ കാലത്ത് ആകട്ടെ സിനിമയിലെ നായകന്മാരല്ലം തന്നെ താടിയിലാണ് അവരുടെ കഴിവും ഹീറോയിസവും കാണിക്കുന്നത്. അതുകൊണ്ടുതന്നെ താടി ട്രെന്റ് ആയി മാറിയിരിക്കുകയാണ്. എന്നാൽ താടിയില്ലാത്തവർ വിക്ഷമിക്കേണ്ട ആവശ്യം ഒന്നുമില്ല. ഒരു പിടി പിടിച്ചാൽ താടിയും മീശയും വളരും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. രാത്രി മുഴുവൻ ആവണക്കെണ്ണ താടിയിൽ പുരട്ടി രാത്രി മുഴുവൻ വയ്ക്കുക.
അതിനുശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആവണക്ക എണ്ണയും ഓയിലും മിക്സ് ചെയ്ത് താടിയിൽ പുരട്ടുന്നത് താടിയുടെയും മീശയുടെയും കരുത്ത് വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉത്തമമായ ഒരു മാർഗ്ഗമാണ്. ഡയറ്റ് തന്നെയാണ് മുടിയുടെയും താടിയുടെയും എല്ലാം അടിസ്ഥാന ഘടകം എന്ന് പറയുന്നത്. പ്രോട്ടീൻ വൈറ്റമിൻസ് ധാതുക്കൾ ഇരുമ്പ്, സിങ്ക്, കോപ്പർ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കുക.
ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പലപ്പോഴും മുടി വളർച്ചയെ സഹായിക്കുന്നു. വെള്ളം കുടിക്കുന്നതും താടിയും മീശയും വളരുവാനുള്ള വഴികളിൽ ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. രോമ കൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാനസികസമൃതം കുറയ്ക്കേണ്ടതും അത്യാവശ്യം ആണ്. മുടികൊഴിച്ചലിന്റെ പ്രധാന കാരണം മാനസിക സമ്മർദ്ദം തന്നെയാണ്. കൂടുതൽ വിസ്ഡക വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Inside Malayalam