ഒട്ടുമിക്ക ആളുകളെയും ഏറെ അലട്ടുന്ന ഒന്നാണ് മുഖചർമത്തും കൈ കാലുകളിലും ഉണ്ടാകുന്ന കറുപ്പ് നിറം. പണ്ടത്തെക്കാൾ ഇന്നത്തെ കാലത്ത് ആളുകളും ഏറെ ശ്രെദ്ധ നൽകുന്ന ഒന്നാണ് സൗന്ദര്യം. എത്രയേറെ തിരക്കേറിയ ജീവിതത്തിനിടയിലാണ് നാം എങ്കിൽ പോലും സൗന്ദര്യ സംരക്ഷണം ഏറെ ശ്രദ്ധയോടെ നോക്കുന്നു. എന്നാൽ മിക്കവരിലും കണ്ടുവരുന്ന പ്രശ്നം എന്ന് പറയുന്നത് അവരുടെ മുഖചർമ്മത്തിലും കൈമുട്ടുകളിലും കാൽമുട്ടുകളിലും വരുന്ന കറുപ്പ് നിറമാണ്.
അതുകൊണ്ട് തന്നെ ക്രീമുകളും മറ്റു പരിഹാരമാർഗങ്ങളും ചെയ്തിട്ടും ഈയൊരു പ്രശ്നത്തിന് ഒരു കുറവും വരാത്ത അവസ്ഥ ഇത് ഏറെ ആളുകളെ പ്രയാസത്തിൽ ആകുന്നു. ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ ആവശ്യമായുള്ള വൈറ്റമിനുകളുടെ കുറവ് മൂലവും ഇത്തരത്തിൽ ചർമ്മത്തിൽ കറുപ്പ് നിറം ഉണ്ടാകാം. ചർമ്മത്തിൽ ഉണ്ടാക്കുന്ന കറുപ്പ് നിറത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മറികവാനായി സാധിക്കും. അതും നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട്.
ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ എങ്ങനെയാണ് ചർമ്മത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യാൻ സാധിക്കുക എന്ന് നോക്കാം. സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു പ്രശ്നം സർവ്വസാധാരണയായി കണ്ടുവരുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന നിറത്തെ നീക്കം ചെയ്യുവാൻ ആയിട്ട് ആദ്യം തന്നെ ഒരു ബൗളിലേക്ക് അല്പം പൗഡർ ചേർത്ത് കൊടുക്കുക. ചർമ്മത്തിലുള്ള ഡെഡ്സെൽസുകളെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു.
ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് ഒരു ടേബിൾ സ്പൂൺ അളവിൽ പാൽ ആണ്. ഇത് രണ്ടും നല്ലതുപോലെ ചേർത്ത് മിക്സ് ചെയ്ത് എടുത്തതിനുശേഷം ഒരു പാക്ക് നിങ്ങൾക്ക് മുഖത്തും കറുപ്പ് നിറമുള്ള ചർമ്മങ്ങളിലും അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്ന് നല്ലതുപോലെ മ സാജ് ചെയ്തതിനുശേഷം നോർമൽ വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner