Incorporate Into Daily Life : അസഹ്യമായ കഴുത്ത് വേദന, പുറംവേദന എന്നിവ ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം തന്നെ ശരീരത്തിൽ ആവശ്യമായുള്ള കാൽസ്യം, വൈറ്റമിൻ, പ്രോട്ടീൻ തുടങ്ങിയവയുടെ അഭാവം മൂലമാണ്. ചെറുപ്പക്കാർ മുതൽ വലിയവർ വരെ ഏറെ പ്രയാസത്തോടെ ബുദ്ധിമുട്ടുകളിലൂടെ നേരിടുന്ന ഒരു പ്രശ്നം തന്നെയായി മാറിയിരിക്കുകയാണ് ശരീരവേദന എന്ന് പറയുന്നത്.
ഒരു ഭാരമുള്ള വസ്തു എടുക്കുവാനോ അല്പം ദൂരം നടക്കുവാനോ വേദന മൂലം സാധിക്കാതെ വരുന്നു. എങ്ങനെ ഇത്രയും ഗുരുതരമായ ഈ ഒരു അവസ്ഥയിൽ നിന്ന് നമുക്ക് മാറി കടക്കാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് മുട്ടുവേദന കാൽ വേദന ഇടുപ്പ് വേദന തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം വഴി കാണാവുന്നതാണ്.
അത്രയും ഫലഭൂരിതമായ ഈ ഒരു ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ മൂന്ന് പിടിയോളം റാഗി എടുക്കുക. നമുക്ക് ആവശ്യമായ വരുന്നത് ശർക്കരയും ഒരു കപ്പോളം പാല്, മൂന്നു പിടിയോളം സാബുന അരി. റാഗിയും സാബുന അരിയും നല്ലതുപോലെ വറുത്തെടുത്ത് പൊടിച്ചെടുക്കാവുന്നതാണ്. ചേർത്തത് പാലിൽ ചേർത്താണ് നമ്മൾ ഇത് കുറുക്കി എടുക്കുന്നത്.
കുറുകി വന്നതിനുശേഷം ഇതിലേക്ക് ഒരുപിടി ശർക്കര പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾ കഴിച്ചു നോക്കൂ. നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുന്ന ഏത് വിധത്തിലുള്ള വേദന ആയിക്കോട്ടെ അവയെല്ലാം ഒന്നടക്കം വിട്ടുമാറുന്നതായിരിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/n4uka9IqHXw