ദിവസവും കാലിനടിയിൽ എണ്ണ തേച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മറ്റം അനവധിയായിരിക്കും… ഇങ്ങനെ ചെയ്യ്തുനോക്കൂ.

വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്ക് ഉള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽ തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളവക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിലും മറ്റും വേദന വന്നാൽ ഏതെങ്കിലും തൈലമോ കുഴബോ പുരട്ടുന്നത് ഇപ്പോഴും കുറച്ചുകൂടി പ്രചാരം ഉണ്ട്.

   

എണ്ണ തേക്കുമ്പോൾ ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങൾ നൽകുന്നു. കാലിനടിയിൽ എണ്ണ തേക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കണ്ണിനു ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെതന്നെ ദേഹത്ത് മുഴുവൻ എണ്ണ പുരട്ടി അല്പനേരം കഴിഞ്ഞാണ് കുളിക്കേണ്ടത്. കാലിനടിയിൽ എണ്ണ പുരട്ടുന്നത് കൊണ്ട് കാലിലെ പരുപരുപ്പ് വിളർച്ച തളർച്ച എന്നിവയെല്ലാം ക്ഷമിക്കുകയും കാലുകൾക്കും ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യും.

അതുപോലെതന്നെ കാലുകളിൽ വിള്ളലുകൾ ഉണ്ടാവുകയില്ല. എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും ദേഹത്തിന് സുഖവും ഉണ്ടാകുന്നു. തലയോട്ടിയോട് ചേർന്ന് രോമകൂബത്തിൽ എണ്ണ പുരട്ടുക. അതിനുശേഷം കട്ടിയും വിടവുകളുമുള്ള ഉപയോഗിച്ച് മുടിയിൽ ചെറുതായി അമൃത്തി ചീകുന്നത് വളരെ നന്നായിരിക്കും. എണ്ണമയം കൂടുതൽ ആണെങ്കിൽ താളി ഉപയോഗിക്കാവുന്നതാണ്. അധികം ഉപയോഗിക്കാതിരിക്കുന്നതാണ് മുടിക്ക് ഏറെ നല്ലത്. പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവർ ആണ്.

ആരോഗ്യത്തിനായി അത്രയേറെ ഒന്നും ചെയ്തിരുന്നില്ല. അധ്യാനിച് നന്നായി വിയർത്ത് നന്നായി വിശന്ന് ഭഷിക്കുന്നവരിലും നിത്യവും നെറുകയിൽ എണ്ണ തേച്ച് കുളിക്കുന്നതിലും നിഷ്കർഷത പാലിച്ചിരുന്ന്. മരുന്നുകൾ മാറി മാറി സേവിച്ചിട്ടും വിട്ട് മാറാത്ത നീർക്കെട്ട് എന്ന കുരുക്ക് അയക്കുവാനുള്ള മരുന്ന് ശാസ്ത്രീയമായ എണ്ണ തേച്ച് കുളി തന്നെയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *