Try Soaking Almonds In Water : ബദാം ദൈനദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് കൈ വരുക. ബദാം വെറുതെ കഴിക്കുന്നതിനേക്കാൾ ഇരട്ടി ഫലം വെള്ളത്തിൽ കുതിർത്തി കഴിക്കുന്നതാണ്. ഇത്തരത്തിൽ ബദാം കുതിർത്തി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് തോൽ നീക്കം ചെയ്യരുത് എന്നതാണ്.ബദാമിന്റെ തൊലിയിൽ വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു.
ആരോഗ്യകരമായ നെറ്റ്സിന് പ്രധാന കരമായ സ്ഥാനം ഉണ്ട്. നല്ല കൊഴുപ്പുള്ള ഒരു മുഖ്യ ഉറവിടമാണ് ഇത്. വൈറ്റമിൻ ത്രീ സ്റ്റാർട്ട്, പ്രോട്ടീൻ തുടങ്ങിയ ധാരാളം പോഷകങ്ങളാണ് ബദാമിൽ അടങ്ങിയിട്ടുള്ളത്. കൊളസ്ട്രോൾ കുറയ്ക്കുവാനും ദഹനസമദമായ പ്രശ്നങ്ങളെ അകറ്റുവാനും മികച്ച ഔഷധം കൂടിയാണ് ഇത്. ബദാമ് വെറുതെ കഴിക്കുന്നതിൽ ഏറെ ഗുണങ്ങൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തി കഴിക്കുമ്പോഴാണ്.
ബദാമിൽ പോഷകങ്ങളുടെ ആകീരണം വേഗത്തിൽ ആകുന്നു. ബദാം കഴിക്കുന്നതിനാൽ കൂടുതൽ ജീവകങ്ങളും ധാതുക്കളും ചെയ്യാൻ സാധിക്കുന്നു. സാധാരണ ഉള്ള പോഷകങ്ങളുടെ ഒപ്പം കൂടുതൽ അളവിൽ വൈറ്റമിനുകളും ലിപിസ് പോലുള്ള എൻസൈമുകളും ബദാമിൽ ഉണ്ട്. കാൽസ്യം, അയൺ എന്നിവയും ഓക്സിജന്റുകളും ബദാമിൽ ഉണ്ട്. ബദാം ഇനി എങ്ങനെയാണ് കുതിർത്ത് കഴിക്കേണ്ടത് എന്ന് നോക്കാം.
രണ്ട് കപ്പ് ബദാമ് ഒരു പാത്രത്തിൽ എടുത്ത് അത് ഒരു കപ്പ് അളവിൽ ചൂടുവെള്ളം ഒഴിക്കുക. 12 മണിക്കൂറിനു ശേഷം വെള്ളം കളഞ് രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ചേർക്കാവുന്നതാണ്. വീണ്ടും വെള്ളം ഒഴിച്ച് 12 മണിക്കൂർ വെക്കുക. ഇരുവത്തിനാലു മണിക്കൂർ കഴിയുമ്പോൾ ബദാമിന്റെ തൊലി വേഗത്തിൽ പൊളിഞ്ഞു വരുവാനായി തുടങ്ങും. ഇത് പോഷകങ്ങൾ ഒട്ടും നഷ്ടപ്പെടാതെ ഒരാഴ്ച വരെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health