ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിത രോമ വളർച്ച. പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകളുടെ ശരീരത്ത് വളരുന്ന അനാവശ്യ രോമങ്ങളെ തടയുവാൻ ഏറെ ശേഷിയുള്ള നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള വെറും ഒന്നോ രണ്ടോ ഇൻഗ്രീഡിയൻസ് ഉപയോഗിച് ഒട്ടും കെമിക്കലുകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.
പാക്ക് തെയ്യാറാക്കാനായി ആദ്യം തന്നെ ചുവന്നുള്ളിയുടെ നീര് ഒരു ബൗളിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ബേക്കിംഗ് സോഡയും ഒരു ടേബിൾ സ്പൂൺ ഓളം വിനാഗിരിയും ചേർത്തുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്. ഹെയർ റിമൂവർ ചെയുവാൻ ഏറെ സഹായിക്കുന്ന വളരെ ഫലപ്രദമായ ഒന്നാണ് വൈറ്റ് വിനീകർ.
ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പേസ്റ്റ് ആണ്. ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുത്ത് നിങ്ങളുടെ മുഖചർമ്മങ്ങളിൽ മറ്റ് എവിടെയാണോ അനാവശ്യ രോമം വളർന്ന് നിൽക്കുന്നത് എങ്കിൽ ആ ഭാഗങ്ങളിൽ ഈ ഒരു പാക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. നല്ലൊരു മികച്ച റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക.
ഇന്നത്തെ കാലത്ത് ഒട്ടുമിക്ക പെൺകുട്ടികളിലും ഏറെ കണ്ടുവരുന്ന ഒരു പ്രശ്നം മായി മാറിയിരിക്കുകയാണ് അനാവശ്യ രോമവളർച്ച എന്ന് പറയുന്നത്. രോമവളർച്ച ഉണ്ടാകുന്നതിനെ പ്രധാന കാരണം തന്നെ ഇന്നത്തെ ഓരോ ആളുകളുടെയും ജീവിതശൈലിയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/Fp7jOt_H_Mo