വളരെ പൊതുവായി ആളുകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രമേഹം കാരണം പലരുടെയും കാലുകൾ മുട്ടിന് മുകളിൽ വെച്ച് നീക്കം ചെയ്യപ്പെടുന്ന ഒരു അവസ്ഥയാണ്. ഇപ്രകാരമുള്ള ഒരു പ്രശ്നത്തെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടിന് താഴെ വെച്ച് ബിലോനി ആബ്യൂറ്റേഷൻ ചെയ്യുന്നവർക്ക് 30 ശതമാനത്തോളം എനർജി വേണ്ടി വരും നടക്കുവാൻ ആയിട്ട്.
അതെ സമയം മുട്ടിനു മുകളിൽ നീക്കം ചെയ്യുന്നവർക്ക് 60 ശതമാനത്തോളം അതായത് പാതം സംരക്ഷിക്കുന്നവരെ സംബന്ധിച്ച് നാല് ഇരട്ടിയോളം എനർജി വേണ്ടി വരുന്നു നടക്കുവാൻ ആയിട്ട്. പ്രധാനമായിട്ടും ഡയബറ്റീസ് ഉള്ളവർ മുഖം നോക്കുന്നത് പോലെ തന്നെ നമ്മുടെ പാതങ്ങളും സംരക്ഷിക്കണം എന്നുള്ളതാണ്. ഒരുപാട് പ്രയാസന്ധ്ണ് തന്നെയാണ് ഈ രോഗികൾക്ക് ഉണ്ടാകുന്നത്. അതായത് കാലിലേക്കുള്ള രക്തയോട്ടം കുറവ് ഉണ്ടാകുന്നു.
ആയതിനാൽ ഇത്തരം പ്രേശ്നങ്ങൾ കാരണം ചികിത്സിക്കുകയാണ് വേണ്ടത്. അതായത് നമ്മുടെ ശരീരത്തിൽ അൽസറുകൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കണം രണ്ടാമത് ചെറിയ ഇൻഫെക്ഷൻ അതായത് ചുറ്റുമുള്ള ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കണം അതുപോലെതന്നെ കാലിൽ കറുപ്പ് നിറം വന്ന് രക്തയോട്ടം ഇല്ലാതെ പോകുന്ന അവസ്ഥ ഉണ്ടോ എന്ന് നോക്കണം.
ഇങ്ങനെ ഓരോന്നിനും പ്രത്യേക തരത്തിലുള്ള ചികിത്സാ രീതികളാണ്. രക്തയോട്ടം കുറവുള്ള ഭാഗങ്ങളിൽ രക്ത ഓട്ടത്തെ വർധിപ്പിക്കുവാൻ ആയിട്ട് അതുപോലെതന്നെ 100% ഓക്സിജൻ വലിച്ചെടുത്തിട്ട് രക്ത ഓട്ടം കുറവുള്ള ഭാഗങ്ങളിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാം. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Arogyam