പ്രമേഹരോഗം ഉണ്ടെങ്കിൽ അഞ്ചുവർഷം കഴിഞൊ 10 വർഷം കഴിഞൊ അതിന്റെ സങ്കീർണ്ണതകളിൽ നിന്നാണ് മറ്റ് പല അസുഖങ്ങൾ ഉടലെടുക്കുന്നത്. പ്രേമേഹ രോഗികൾ ആരും ഷുഗർ കൂടി മരിക്കുന്ന സാഹചര്യം ഉണ്ടാകാറില്ല. പക്ഷേ ഏറ്റവും കൂടുതൽ ആയിട്ട് പ്രമേഹ രോഗികളിൽ മരണം സംഭവിക്കുന്നത് ഹൃദ്രയാഘാതം അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കിഡ്നി ഫെയിലിയെർ തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ്.
എല്ലാ പ്രമേഹ രോഗികൾക്കും ഈ പറയുന്ന രീതിയിലുള്ള പ്രശ്നങ്ങൾ വരുന്നില്ല. വലിയ ഒരു വിഭാഗം ആളുകളിൽ ഇത് കാണുന്നുമുണ്ട്. പ്രമേഹരോഗി ആണ് നിങ്ങൾ എങ്കിൽ ഇത്തരം സങ്കീർണ്ണതകൾ വരാൻ ആയിട്ടുള്ള സാഹചര്യങ്ങൾ കൂടുതലായി നിൽക്കുന്ന പ്രമേഹരോഗികളെ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും. എന്ത് ടെസ്റ്റ് ആണ് അതിനു വേണ്ടി ചെയ്യേണ്ടത് എന്നൊക്കെ നോക്കാം.
ഇത്തരം ടെസ്റ്റ് ചെയ്യുന്നതുകൊണ്ട് പ്രമേഹ രോഗികളിൽ കൂടുതൽ റിസ്ക്ക് ഉള്ളവർ ആരാണ് എന്ന് മനസ്സിലാക്കുകയും അവർക്ക് ശക്തമായ രീതിയിൽ ഉള്ള ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തി കൊണ്ട്, അല്ലെങ്കിൽ മരുന്നുകളുടെ വ്യത്യാസങ്ങളിലൂടെ ഈ പ്രശ്നങ്ങളെ നിയത്രിക്കുവാനായി സാധിക്കും. രക്തധമനികളിലെ സങ്കീർണതകളാണ് സ്ട്രോക്ക്.
അതുപോലെ തന്നെ ഹാർട്ടിലെ ബ്ലോക്ക് അതുപോലെതന്നെ കാലിലേക്കുള്ള രക്തയോട്ടം കുറയുന്ന സാഹചര്യം എന്നിവ. കളിലുള്ള ചെറിയ രക്തധമനകളെ ബാധിക്കുമ്പോഴാണ് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കണ്ണിലെ റേക്റ്റിനോപതി തുടങ്ങിയ ആസുന്ഗങ്ങൾ ഉണ്ടാകുന്നത്. ഇതെല്ലാം രക്ത ധമനികളിലെ ഞരബുകളിൽ ഉണ്ടാകുന്ന വ്യദിയാനങ്ങൾ ആണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam