നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരവും വാസ്തുശാസ്ത്രപ്രകാരവും ആ ഒരു കുടുംബത്തിന് ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന വസ്തുവാണ് ആ വീടിന്റെ താക്കോൽ. അതുപോലെതന്നെ ഏറെ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്നാണ് ആ വീട്ടിലെ പണപ്പെട്ടിയുടെ താക്കോൽ. ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് താക്കോലുകളെ കുറിച്ചാണ്. താക്കോൽ എന്ന് പറയുന്നത് വളരെ പവിത്രതയോടു കൂടിയുള്ള ഒരു വസ്തുവാണ്.
വീട്ടിൽ താക്കോൽ സൂക്ഷിക്കുന്നത് ഓരോ ഇടത്താണ്. വാസ്തുശാസ്ത്രപ്രകാരം താക്കോൽ വെക്കേണ്ട ഒരു ഇടം നമ്മുടെ വീട്ടിൽ അർഹിക്കുന്നുണ്ട് എന്നതാണ്. ഈ പറയുന്ന രീതിയിൽ നമ്മൾ താക്കോൽ സൂക്ഷിക്കുകയാണ് എങ്കിൽ നമ്മുടെ വീട്ടിലേക്കുള്ള ഭാഗ്യത്തിന് വരവും ഐശ്വര്യം സമൃദ്ധിയും എല്ലാം കുതിച്ചു ഉയരും എന്നുള്ളതാണ്. അപ്പോൾ നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പൂട്ടും താക്കോലും രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്.
രാഹു ദോഷങ്ങൾ ഉള്ള ഒരു വ്യക്തിക്ക് ഭാഗ്യങ്ങൾ ഉണ്ടാവുകയില്ല. എത്ര കഷ്ടപ്പെട്ട് എത്രയേറെ കഠിനാധ്വാനം ചെയ്താലും ഭാഗ്യം കൊണ്ട് നഷ്ടപ്പെടുന്ന ഒരു അവസ്ഥ. തക്കോലിനെ ഏറ്റവും പവിത്രതയോടു കൂടിയാണ് സൂക്ഷിക്കേണ്ടത്. കാരണം മഹാഗണപതി ഭഗവാന്റെ ചൈതന്യം നമ്മുടെ മേൽ ഇല്ല. വെള്ളിയുടെ പൂട്ടും താക്കോലും ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ അത് ഏറ്റവും ഉത്തമം. ഇത് നിറത്തിലുള്ള പൂട്ടും താക്കോലും വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്.
പ്രധാന വാതിൽ എപ്പോഴും പൂട്ടി ആ താക്കോൽ നമ്മുടെ വീട്ടിൽ ധനം എവിടെയാണ് സൂക്ഷിക്കുന്നത് ആ ഭാഗത്ത് പവിത്രതയോടെ കൂടി സൂക്ഷിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. എന്ന് പറയുമ്പോൾ അവിടെ ലക്ഷ്മിവാസമുള്ള ഇടമാണ്. ധനം സൂക്ഷിക്കുന്നതിനോടൊപ്പം വേണം ഈ താക്കോലും സൂക്ഷിക്കുവാൻ എന്നുള്ളതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories