ഈ 5 ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ… ഉണ്ടെങ്കിൽ രക്ഷപെട്ടു!! നല്ലകാലം വരാൻ പോകുന്നതിന്റെ സൂചന.

തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ എടുത്ത് വെച്ച് സൂക്ഷിച്ച് ലാലിച് സ്നേഹിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. ഭഗവാനോളം സഹായം ചെയ്യുന്ന മറ്റൊരു ദൈവം ഇല്ല എന്ന് തന്നെ പറയാം. സന്ദർഭങ്ങളിലും നേരിട്ട് വന്ന് തന്നെ സഹായിച്ച പോയിട്ടുള്ള അനുഭവങ്ങൾ ധാരാളമാണ്. ജീവിതത്തിൽ എല്ലാം തകർന്നു എല്ലാ വഴി യും അടഞ്ഞു എന്ന് കരുതുന്ന സമയത്ത്, ഇനി ഒരു വഴി പോലും ഇല്ലാത്ത നേരമായാൽ ഭഗവാൻ അനുഗ്രഹം ചൊരിയുകയാണ്.

   

അത്രത്തോളം അറിഞ്ഞു സ്നേഹിക്കുന്ന വിശ്വസിക്കുന്ന പ്രാർത്ഥിക്കുന്ന വിശ്വാസികൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദൈവൻ കൂടിയുമാണ്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പലരീതിയിലും ശ്രീകൃഷ്ണ ഭക്തർക്ക് ഭഗവാന്റെ സാന്നിധ്യം അറിയുവാനുള്ള അവസരങ്ങൾ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ ഒരു പിടി കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളെ അനുഗ്രഹിച്ചു സ്പർശിച്ചു എന്നതാണ്.

ഏതൊക്കെയാണ് അത്തരത്തിൽ ഭഗവാന്റെ സാമ്യമുള്ള വ്യക്തികളുടെ ജീവിതത്തില്‍ കാണുന്ന ലക്ഷണങ്ങൾ എന്ന് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് ഭഗവാൻ നമ്മളെ നല്ല രീതിയിൽ പരീക്ഷിക്കും. കൂടെ തന്നെ കാണും ഒരിക്കലും കൈവിട്ടു കളയില്ല. ഒരുപാട് പ്രയാസകരമായ രീതിയിലൂടെ പരീക്ഷിച്ചു കൊണ്ടിരിക്കും. തന്റെ ഭക്തരുടെ ഭക്തി അത് സത്യമാണോ. എത്രത്തോളം ആഴത്തിൽ അവർ എന്നോട് സ്നേഹിക്കുന്നു എന്നുള്ളത് ഭഗവാൻ തീർച്ചയായും വളരെയധികം പരീക്ഷിക്കും.

കൂടെയുള്ളവർ എല്ലാവരും ഉയർച്ചയിൽ കഴിയുന്ന സമയത്ത് നാം മാത്രം പരാജയപ്പെടുകയാണല്ലോ എന്നൊക്കെ ചിന്തിച്ചാൽ ഏറെ വിന്തുമ്പുന്ന അവസ്ഥ വരെ നമുക്ക് ഉണ്ടാകും. എന്നാലും ഭഗവാൻ നിങ്ങൾക്ക് ആശയവും തന്നെയായിരിക്കും പ്രാബല്യമാകുക. ഭഗവാനോട് നിങ്ങൾ എത്രയേറെ വിശ്വസിക്കുന്നു എന്ന് പരീക്ഷിക്കുന്ന ഘട്ടമാണ്. അത്രത്തോളം ഭഗവാൻ പരീക്ഷിക്കുകയാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *