It Can Also Eliminate Unwanted Hair Growth : ശരീര ഭാഗങ്ങളിലും മുഖത്തും ഉണ്ടാകുന്ന അനാവശ്യരോമ വളർച്ചയെ ഇല്ലാതാക്കുവാൻ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് അമിത രോമങ്ങളെ നീക്കം ചെയ്യുന്നത്. അമിത രോമത്തെ നീക്കം ചെയ്യുവാനായി ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓളം വൈറ്റ് വിനീഗർ ചേർത്തു കൊടുക്കാം.
ശേഷം നാല് ടേബിൾ സ്പൂൺ ഓളം വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഈയൊരു വിനീഗർ നല്ല രീതിയിലുള്ള ഒരു റിസൾട്ട് ആണ് തരുക. വിനീഗർ സ്കിന്നിൽ പുരട്ടുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ഇൻഫെക്ഷൻ കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. അതുപോലെ തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഷവർജൽ ആണ്.
https://youtu.be/9GR_r0aeFaE
ഇത് രണ്ട് ടേബിൾ സ്പൂൺ ഓളം ആണ് ചേർത്തു കൊടുക്കേണ്ടത് ശേഷം നല്ല രീതിയിൽ മിക്സ് ആക്കി കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു പാക്ക് അമിതരോമമുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ഷേവിങ് സെറ്റ് ഉപയോഗിച്ചോ ഈറ്റക്കിളി ഉപയോഗിച്ചോ പതുക്കെ ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മാത്രം മതി. അനാവശ്യ രോമവളർച്ചയെ വളരെ പെട്ടെന്ന് തന്നെ ഒന്നടക്കം ഇല്ലാതാക്കുവാൻ സാധിക്കും.
ഇന്ന് ഒറ്റ്യൂമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ശരീര ഭാഗങ്ങളിൽ വളരുന്ന അനാവശ്യ രോമങ്ങൾ മൂലം. ഈയൊരു പ്രശ്നത്തെ പരിഹരിക്കുവാൻ ആയി ഇന്ന് പല മാർഗങ്ങളാണ് നാം പലരും തേടി പോകുന്നത്. ആയതിനാൽ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends