Intense Itching : ചർമത്തിലെ ചൊറിച്ചിൽ പലപ്പോഴും ചർമസംബന്ധമായ പല പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. പ്രധാനമായും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ചർമ്മ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന നിരവധി മാർഗങ്ങൾ ഉണ്ട്. പ്രാണികൾ കടിക്കുന്നതോ, സൂര്യ പ്രകാശമോ എന്തെങ്കിലും ഒക്കെ ആയിരിക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പിറകിൽ. ഇത്തരത്തിലുള്ള കാരണങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കും ഇതിനെ പിന്നിൽ.
ഭഷ്യ വിഷവാതം മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ചരമകളിലാണ് ഇത്തരം ചൊറിച്ചിൽ പെട്ടെന്ന് പിടികൂടുന്നത്. വിരൽ ഫംഗസ് അനുപാതം കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഇതിനെ ഏറെ ഫലപ്രദമായി നേരിടാൻ പലപ്പോഴും നല്ലത് നാടൻ പ്രയോഗങ്ങൾ തന്നെയാണ്. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയാണ്. രോഗങ്ങളുടെ മുന്നറിയിപ്പാണ് ഇത്തരത്തിലുള്ള അസുഖങ്ങളുടെ ചൊറിച്ചിൽ. പലപ്പോഴും പലവിധത്തിലാണ് ആരോഗ്യത്തിന് ദോഷമായി മാറുന്നത്.
ചൊറിച്ചിൽ സാധാരണയിൽ അധികം കാലം നീണ്ടുനിൽക്കുന്നതാണ് എങ്കിൽ അത് ശരീരത്തിന് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. വെളിച്ചെണ്ണ ചൊറിച്ചിലുള്ള മികച്ച വീട്ടുവൈദ്യമാണ്.
ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം പകരും. ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക എന്നിട്ട് ചൂടുവെള്ളത്തിൽ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ ചൊറിച്ചിലിന് നല്ല ശമനം ഉണ്ടാകും. അതുപോലെതന്നെ തുളസിയിൽ ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നുതന്നെയാണ്. ആയതുകൊണ്ട് തന്നെ ഇവ ചൊറിച്ചിൽ ഏറെ ഫലപ്രദമാകുന്നു. തുളസിച്ചെടിയുടെ ഇല പേസ്റ്റ് പുരട്ടിയാൽ ചർമ്മത്തിൽ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Malayali Corner