അമിതമായിട്ടുള്ള വിയർപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ. അതുപോലെ തന്നെ കഷങ്ങളിൽ അസഹ്യമായുള്ള ദുർഗന്ധം എന്നിവയ്ക്കുള്ള ഒരു ഉത്തമ പരിഹാരവുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത വിയർപ്പും അസഹ്യമായ ദുർഗന്ധവും നമ്മളിൽ പലർക്കും ഒരു തലവേദനയാണ്. പല വഴികൾ ശ്രമിച്ചതും വിയർപ്പ് നാറ്റം കുറയ്ക്കുവാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ. അസഹ്യമായ വിയർപ്പ് നാറ്റത്തിൽ നിന്ന് മുക്തി നേടുവാൻ ചില പരിഹാരം മാർഗങ്ങൾ ഉണ്ട്.
അമിതമായ വിയർപ്പ് നാറ്റം ഉള്ളവർ നന്നായിട്ട് വെള്ളം കുടിക്കുക. ഏറെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം എങ്കിലും കുടിക്കണം. ശരീരത്തിന് അത് ഏറെ അത്യാവശ്യമാണ്. വെള്ളം കൂടുതൽ ഉണ്ട് എങ്കിൽ താപനിലയെ കുറയ്ക്കുവാനൊക്കെ വളരെ സഹായിക്കും. അത് അമിത വിയർപ്പിന്റെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മാനസിക സമ്മർദ്ദം അമിതമായ വിയർപ്പിന് കാരണമായേക്കാം.
വെള്ളത്തില് അമിതമായി കുളിക്കുന്നതും വിയർക്കുവാൻ കാരണമാകും. അമിതമായ വിയർപ്പിന്റെ പ്രശ്നമുള്ളവരാണ് നിങ്ങളെങ്കിൽ നൈലോൺ പോളിസ്റ്റർ എനീ വസ്ത്രങ്ങൾ തീർത്തും ഒഴിവാക്കുക. അസഹ്യമായിട്ടുള്ള വിയർപ്പ് നാറ്റം ഉള്ളവരാണ് നിങ്ങൾ എങ്കിൽ മഞ്ഞൾ ദേഹത്ത് പുരട്ടി കുളിക്കുന്നത് വളരെ ഉത്തമമാണ്. ഈ ഒരു രീതിയിൽ ഒരാഴ്ചയിൽ ഒരിക്കൽ എങ്കിലും ദ്ദേഹത്ത് മഞ്ഞള്‍ തേച്ച് കുളിക്കുന്ന ശീലം ആക്കിയാൽ അമിത വിയർപ്പിൽ നിന്ന് മറികടനായി സാധിക്കും.
ഉലുവപ്പൊടി പുരട്ടി തേച്ച കുളിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ചന്ദനം അരച്ച് പുരട്ടുന്നതും വളരെ ഉത്തമമുള്ള കാര്യം തന്നെയാണ്. ചെറുനാരങ്ങയും അസഹ്യമായിട്ടുള്ള വിയർപ്പ് നാറ്റത്തിൽ നിന്ന് നേടുവാൻ സഹായിക്കുന്നു. ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ അമിതമായ വിയർപ്പിൽ നിന്ന് നമുക്ക് മറികടക്കുവാനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/QUNFEPsXB9I