The Damage To The Tooth Will Be Reversed : ചെറിയതോതിൽ എങ്കിലും ജനങ്ങൾ കേട്ടു തുടങ്ങിയ ഒരു പേരാണ് ഡെന്റൽ ഇൻബ്ലാന്റ്സ് എന്നുള്ളത്. നമ്മുടെ നഷ്ടപ്പെട്ടു പോയ പല്ലുകളെ വളരെ നാച്ചുറൽ ആയിട്ട് തിരികെ ഏറ്റവും ഭംഗിയായിട്ട് റിലീസ് ചെയ്യാൻ പറ്റുന്ന ഒരു മഹാത്ഭുതമാണ്. പണ്ട് കാലങ്ങളിൽ പല്ല് നഷ്ടപ്പെട്ട് കഴിഞ്ഞാൽ റീപ്ലേസ് ചെയ്യുവാൻ വളരെ ചുരുക്കം ചില കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒന്നെങ്കിൽ പല്ല് സെറ്റ്വെക്കുക അതല്ലെങ്കിൽ തൊട്ടടുത്തുള്ള പല്ലുകളിൽ ചെറുതാക്കിയിട്ട് വയ്ക്കുന്ന ബ്രിഡ്ജുകൾ അതുമല്ലെങ്കിൽ എല്ലാ പല്ലുകളെ നീക്കം ചെയ്ത് പൂർണമായും പല്ലുകൾ സെറ്റായി വെക്കുക എന്നിവയിൽ നിന്നൊക്കെ വിരാമം കുറിച്ച് കൊണ്ടാണ് ഈ ഡെന്റൽ ഇൻബ്ലാൻസ് എന്ന മഹാത്ഭുതം വന്നിരിക്കുന്നത്. ഇന്നത്തെ കാലത്ത് വളരെ കണ്ടുവരുന്ന അസുഖമാണ് മോണ രോഗം.
മോണ രോഗം വന്നതിന്റെ ഭാഗമായിട്ട് 30 വയസ്സുള്ള വ്യക്തികൾക്കും പൂർണമായി പല്ലുകൾ നഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഈ രോഗമുള്ള വ്യക്തികൾക്ക് ആകെയുള്ള മാർഗ്ഗം ഫിക്സഡ് ആയിട്ട് വയ്ക്കുന്ന പല്ലുകൾ വെക്കുക എന്നത് മാത്രമാണ്. നിങ്ങളുടെ പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടു എങ്കിലും വളരെ ഭംഗിയായിട്ട് ബ്ലാൻന്റിന്റെ സഹായത്തോടെ ഭംഗിയായി നിങ്ങളുടെ മോണയിലേക്ക് പല്ലുകളെ പൂർണമായി ഘടിപ്പിച്ചു വെക്കാം.
പുതിയ പല്ലുകൾ എല്ലിലേക്ക് ഇറക്കി വയ്ക്കുന്നു എന്നതാണ്. ഒരാൾക്ക് മിനിമം മുകളിലും താഴെയുമായി 28 പല്ലുകൾ ഉണ്ട്. സാധാരണ രീതിയിൽ എങ്ങനെയായിരുന്നു നിങ്ങളുടെ പല്ലുകൾ ഉണ്ടായിരുന്നത് എങ്കിൽ അതുപോലെ തന്നെ പല്ലുകളെ വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Baiju’s Vlogs