For All The Prosperity Of The Children : ജന്മം കൊണ്ട് മാത്രം ആരും രക്ഷിതാക്കൾ ആകുനില്ല. കർമ്മം കൂടി കൂടിച്ചേരുമ്പോഴാണ് രക്ഷിതാക്കൾ ആകുന്നത്. മാതാപിതാക്കൾക്ക് ഏറ്റവും അത്യാവശ്യമായി തങ്ങളുടെ മക്കളെ വളർത്തിക്കൊണ്ടു വരുമ്പോൾ വേണ്ട കാര്യങ്ങളാണ് ഉത്തരവാദിത്വം, ക്ഷമ എന്നൊക്കെ ഉള്ളത്. ഇതൊന്നും ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ മേൽ പുലർത്തുന്ന കാര്യങ്ങളാണ് ഇവയെല്ലാം.
എന്നാൽ മക്കളുടെ അഭിവൃദ്ധിക്കും ഉയർച്ചയ്ക്കും ആയിട്ട് മാതാപിതാക്കൾ അന്വേഷിക്കേണ്ട ചില വ്രതങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഓരോ കുട്ടിയും പല തരക്കാരാണ്. ചിലർ കുട്ടികൾ വളരെയധികം വികൃതിയുള്ളവർ ആയിരിക്കും. ചിലർ തൊട്ടർ വാദികൾ ആയിരിക്കും ചിലർക്ക് ചെറുപ്പത്തിൽ തന്നെ നുണ പറയുന്ന ശീലം ഉണ്ടാകും.
അങ്ങനെ കുട്ടികൾ പലതരത്തിലാണ്. ഓരോ കുട്ടിയും ഓരോതരം ആണ് എന്ന് തന്നെ പറയാം. അതിൽ ഏറ്റവും വലിയ പ്രശ്നം കുട്ടികൾക്ക് നേരിടുന്നത് എല്ലാ കുട്ടികളെയും പൊതുവായി നോക്കുമ്പോൾ കാണുന്നതാണ് ആരോഗ്യപ്രശ്നം എന്ന് പറയുന്നത്. മാതാപിതാക്കൾ ഏറ്റവും അധികം കഷ്ടപ്പെടുന്ന ഒരു കാര്യം തന്നെയാണ് ആരോഗ്യപ്രശ്നങ്ങൾ.
ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എങ്കിൽ അവരുടെ അമ്മമാർ കുഞ്ഞുങ്ങളുടെ ജന്മനക്ഷത്രത്തിൽ പരമശിവനെ ജലദരൻ നടത്തുന്നത് ഏറ്റവും ഉത്തമമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇത്തരത്തിൽ വിട്ടുവീട്ടുള്ള അസുഖങ്ങൾ വയ്യായ്മകളിൽ നിന്നെല്ലാം ഭഗവാൻ കാത്ത് സംരക്ഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories