To Get Rid Of Cracked Nipples : ഡെലിവറി കഴിഞ്ഞ സ്ത്രീകളിൽ കണ്ടു വരുന്ന അസുഖമാണ് മുലക്കണ്ണിലെ വിണ്ട് കീറൽ. ഡെലിവറി ഒരു സ്ത്രീക്ക് ഏറെ സ്രെദ്ധയും പരിപാലനവും ആവശ്യമാണ്. അതായത് ശാരീരികമായി ഒത്തിരി പ്രസങ്ങൾ അനുഭവപ്പെടുന്നു. ആയതുകൊണ്ട് ഒരു ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മുലക്കണ്ണിലെ വിണ്ടുകീറൽ എന്ന പ്രശ്നത്തിൽ നിന്ന് നമുക്ക് മറികടക്കാൻ ആയി സാധിക്കും.
ഇത്തരത്തിൽ വിണ്ടുവീരുബോൾ അൽപ്പം വെളിച്ചെണ്ണ ഉപയോഗിച്ച് ആ ഭാഗത്ത് റബ്ബ് ചെയ്തു കൊടുക്കുകയാണെങ്കിൽ ഏറെ നല്ലതായിരിക്കും. അതുപോലെതന്നെ നിപ്പിളിന്റെ ഭാഗത്ത് സോപ്പ് ഉപയോഗിക്കരുത്. സോപ്പ് ഉപയോഗിക്കുകയാണ് എങ്കിൽ നല്ല രീതിയിൽ നിപ്പിൾ ഡ്രൈ ആകുവാൻ തുടങ്ങും. ഇത്തരത്തിലുള്ള കാര്യങ്ങൾ ഡെലിവറിക്ക് മുൻപ് തന്നെ സ്രെധിക്കേണ്ടതാണ്. കുഞ്ഞുങ്ങൾ പാല് കുടിക്കുമ്പോൾ ഡ്രൈ ആയാൽ പിന്നീട് അത് പൊട്ടുവാൻ കാരണമാകുന്നു.
അതുപോലെതന്നെ ലെനോൾ എന്ന് പറയുന്ന ക്രീം മുലക്കണ്ണിൽ പുരട്ടുകയാണ് എങ്കിൽ മുല കണ്ണിലെ മുറിവുകളെ ഉണക്കുവാൻ സഹായിക്കും. കുഞ്ഞുണ്ടായതിനു ശേഷം ഇത്തരം പ്രശ്നമുണ്ടാകുകയാണ് എങ്കിൽ സ്ത്രീയുടെ പാല് ഉപയോഗിച്ച് തന്നെ റബ് ചെയ്തുകൊടുക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുവാൻ ആയി സാധിക്കും.
മുലക്കണ്ണിലെ മുറിവിനെ ആദ്യഘട്ടത്തിൽ തന്നെ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ പെട്ടന്ന് തന്നെ ഈ പ്രശ്നത്തിൽ നമുക്ക് മറികടക്കുവാൻ സാധിക്കും. എന്നാൽ ഈ ഒരു കാര്യം അത് ശ്രദ്ധിക്കാതെ വിടുകയാണെങ്കിൽ അമിതമായ വേദനയും ബുദ്ധിമുട്ടുമാണ് നിങ്ങളെ അലട്ടുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ മുലകളിലെ മുറിവുകളെ വളരെ പെട്ടന്ന് തന്നെ ഇല്ലാതാക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam