നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ പുറം വേദന ജോയിന്റിൽ ഉണ്ടാകുന്ന വേദന എന്നിങ്ങനെ എല്ലാം തന്നെ നീക്കം ചെയ്യുവാൻ സഹായിക്കുന്ന നല്ലൊരു ഹോം രമടിയുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് മുട്ട് വേദനയെ നീക്കം ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾസ്പൂൺ കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കാം.
കാസ്ട്രോൾ ഓയിൽ എന്ന് പറയുന്നത് സാരരീര വേദനയെ നീക്കം ചെയുവാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലേക്ക് ഒരു അല്ലി വെളുത്തുള്ളിയും രണ്ട് ഗ്രാമ്പൂവും ചേർത്ത് കൊടുക്കാവുന്നതാണ്. ഈ രണ്ട് ഇൻഗ്രീഡിയൻസ് നീർക്കെട്ട് അതുപോലെതന്നെ ശരീരവേദന തുടങ്ങിയവയെല്ലാം തന്നെ ഒന്നടക്കം നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ളതാണ്. അതുപോലെതന്നെ ഒരു ടേബിൾസ്പൂണോളം ഉലുവയും പനികൂർക്കയുടെ ഇലയും നമുക്ക് ചേർത്തു കൊടുക്കാവുന്നതാണ്.
പനികൂർക്കയിൽ ഒരുപാട് ഗുണനിലവാരങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ജലദോഷം,പനി തുടങ്ങിയവയെല്ലാം മാറുന്നതോടൊപ്പം തന്നെ ശരീര വേദനയെ നീക്കം ചെയ്യുവാൻ സഹായിക്കുന്നു. ഇവയെല്ലാം കൂടി നല്ല രീതിയിൽ ഒന്ന് ചൂടാക്കി തിളപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഈ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ശരീരത്തിൽ നീര് കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ ഇളം ചൂടോടുകൂടി ഈ ഒരു മരുന്ന് പുരട്ടുകയാണെങ്കിൽ നീർക്കെട്ട് വേദനയെ ഇല്ലാതാക്കുവാൻ സാധിക്കും.
ഈ ഒരു മരുന്ന് ഉപയോഗിന്ക്കുവാൻ യാതൊരു പ്രായപരിധിയുമില്ല ചെറിയ കുട്ടികൾ മുതൽ മുതിർന്നവരാണെങ്കിൽ പോലും ഒരു മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേതവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഒന്നാണ്. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/R1jDu6qgkQ8