വെറും 20 ഗ്രാം മാത്രം ഭാരം വരുന്ന നമ്മുടെ കഴുത്തിന്റെ മുൻവശത്തെ ഇരിക്കുന്ന ചിത്രശലഭത്തിന്റെ ഷേയിപ്പിൽ ഇരിക്കുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡിൽ നിന്ന് ഉണ്ടാകുന്ന ഹോർമോണാണ് t3, t4 ഇത് നമ്മുടെ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനത്തെ കാര്യമായി തന്നെ ബാധിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയിലുള്ള ഹോർമോൺസിനെ എന്തെങ്കിലും കുറവ് വരുമ്പോൾ സ്വാഭാവികമായിട്ടും ശരീരത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എല്ലാ സിസ്റ്റത്തിലും ഉണ്ടാകും.
കാരണം ഈ ഒരു ഹോർമോൺസ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. തൈറോഡ് ഹോർമോൺസിന്റെ അളവ് കൂടുന്ന അവസ്ഥയെ നമ്മൾ ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നു. തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാക്കുന്ന വീക്കങ്ങളെ ഗോയിട്ടർ എന്ന് പറയുന്നു. തൈറോഡിൽ ഉണ്ടാവുന്ന ക്യാൻസറിനെ തൈറോയ്ഡ് ക്യാൻസർ എന്ന് പറയും.
ഈ നാല് പ്രശ്നങ്ങളാണ് പ്രധാനമായും തൈറോയ്ഡിന് ബാധിക്കുന്നത്. ഉറക്കം ശരിയായിട്ട് നടക്കണമെങ്കിൽ ശരീരത്തിലെ ഊഷ്മാവ് ശരിയായി നിലനിൽക്കുക്യാൻ എങ്കിൽ തൈറോയ്ഡ് ഹോർമോൺ അത്യാവശ്യമാണ്. ലൈംഗികമായിട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ഹൈപ്പർ തൈറോയ്ഡ് ഉള്ള ആളുകൾ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്.
ഒരു ഭക്ഷണം പോലും കഴിച്ചിട്ടില്ല എങ്കിൽ പോലും അവർ നിർദ്ദേശം തടിച്ചു വരുക അതുപോലെതന്നെ പീരിയഡ് സമയങ്ങളിൽ ഒക്കെ നല്ല രീതിയിൽ ബ്രീഡിങ് ഉണ്ടാവുക. മുടികൊഴിച്ചിൽ ക്ഷീണം ഏതുനേരം ഉറക്കം തുടങ്ങിയ പ്രശ്നങ്ങളൊക്കെ തൈറോയ്ഡ് സംബന്ധമായ അസുഖം ഉള്ളവർക്ക് ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs