Body Pain : മുതിർന്നവർക്കും പ്രായമായ വർക്കും ഉണ്ടാകുന്ന എല്ല് തേമാനം മൂലം വരുന്ന ശരീര വേദനകളെ നീക്കം ചെയ്യുവാനുള്ള നല്ലൊരു ഒറ്റമൂലി പങ്കു വെച്ചാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച് ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ നമുക്ക് ഇല്ലാതാക്കാൻ ആകും. നമ്മുടെ എല്ലാവരുടെയും വീട്ടിലും ഉള്ള ഒന്നാണ് വെളിച്ചെണ്ണ.
വെളിച്ചെണ്ണയിൽ ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിട്ട് രണ്ട് ദിവസം വരെ ചെറുനാരങ്ങ ഓയിൽ ഇട്ടത് അനങ്ങാതെ വെക്കുക. രണ്ട് ദിവസത്തിന് ശേഷം ഈ ഒരു ഓയിൽ വേദനയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അല്പം വേദനയ്ക്ക് കുറവ് നമുക്ക് ലഭ്യമാകും. ഇത്തരത്തിൽ ഓയിൽ ഉപയോഗിക്കുന്നതിനെ യാതൊരു പ്രായമില്ലാതെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്നതാണ്.
അതുപോലെതന്നെ ഒരു സൈഡ് എഫക്ടും ഇതിൽ ഉൾപ്പെടുന്നില്ല. അതായത് പ്രകൃതിദത്തമായ സിഗെരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്നതാണ്. അതുപോലെ തന്നെ ശരീരവേദനയെ നീക്കം ചെയ്യാനുള്ള മറ്റൊരു മാർഗം എന്ന് പറയുന്നത് മുരിങ്ങയില ഉപയോഗിച്ചാണ്. അതായത് മുരിങ്ങയില അരച്ചിട്ട് വേദന ഉള്ള ഭാഗത്ത് അരച്ച് ഇടാവുന്നതാണ്.
അതുപോലെതന്നെ എറുക്കിന്റെ ഇല ഉപയോഗിച്ചതും ശരീരവേദനയിൽ നിന്ന് നമുക്ക് മറികടക്കുവാൻ ആകും. ഈ ഒരു ഇല മൂന്നെണ്ണം എടുത്തിട്ട് അരച്ചെടുത്ത് ഇലയുടെ നീര് വേദനയുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ അനേകം ഒറ്റ മൂലികൾ തന്നെയാണ് വേദനയെ എന്നെന്നേക്കുമായി അകറ്റാൻ ഏറെ ശേഷിയുള്ളത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health