ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ബ്ലഡ് കൊണ്ടുപോകുന്ന ഒന്നാണ് അയോട്ട എന്ന് പറയുന്നത്. ഹൃദയത്തിന്റെ ഇടതുവശത്ത് പമ്പിങ് ചെയ്യുമ്പോൾ കടത്തുവിടുന്ന വാൽവ് ആണ് ഇത്. ബ്ലഡ് സർക്കുലേഷൻ കൃത്യമായിട്ട് വന്നില്ല എങ്കിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. ഈ അസുഖം ബാധിക്കുന്നത് രണ്ട് തരത്തിലാണ് പ്രധാനമായിട്ടും ഉള്ളത്. ഒട്ടുമിക്ക ആളുകളിലും ഉണ്ടാവുന്നത് വാൽവിനെ ലീക്ക് സംഭവിക്കുക അല്ലെങ്കിൽ വാൽവ് ചുരുങ്ങി പോവുക എന്നതാണ്. പ്രായമാകുമ്പോൾ ഡി ജനറേഷൻ സംഭവിക്കാം.
ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് മൈക്രോ വാൽവിനെ ലീക്ക് സംഭവിക്കുന്നത്. മൈക്രോ വാൽവിന്റെ അസുഖങ്ങൾ എന്ന് പറയുന്നത് ശ്വാസംമുട്ടാണ്. അമിതമായിട്ട് രക്തം ലീക്ക് ചെയ്താലോ ഹാർട്ടിന്റെ പ്രഷർ ക്രെമേണ വർദ്ധിക്കുകയും ആ പ്രഷർ ലെൻസിലേക്ക് പോകുകയും ചെയുമ്പോൾ ലെൻസിൽ പ്രഷർ ഉണ്ടാകുമ്പോഴും ചെയ്യുമ്പോഴാണ് ശ്വാസതടസം അനുഭവപ്പെടുനത്. ഒരു അസുഖത്തിന്റെ ട്രീറ്റ്മെന്റിലോട്ട് വരുകയാണ് എങ്കിൽ വാൽവ് മാറ്റിവെക്കുക അല്ലെങ്കിൽ വാൽവ് റിപ്പയർ ചെയ്യുക എന്നതാണ്.
വാൽവ് നേരെയാക്കുക എന്നത് ഒരുപാട് പ്രയാസകരമായ ഒരു കാര്യമാണ്. ആയതുകൊണ്ട് തന്നെ മറ്റൊരു വാൽവ് എന്നതാണ് ഏറെ ഉചിതം. റിപ്പയർ ചെയ്യുന്നതാണ് ഹാർട്ടിന്റെ ഫംഗ്ഷനും അതുപോലെതന്നെ ഏറെ നല്ലത്. മരുന്നുകൾ ഒന്നും ഒരുപാട് നാളുകൾ കഴിക്കേണ്ടതായി വരില്ല ഇങ്ങനെ ചെയ്താൽ. പ്രധാനമായും ആയോട്ടയിൽ രണ്ട് തരത്തിലുള്ള അസുഖങ്ങളാണ് സംഭവിക്കുന്നത്.
രക്തക്കുഴൽ സാധാരണ വലുപ്പത്തേക്കാൾ അമിതമായി വികസിക്കാം, സാധാരണ ആയോട്ടയുടെ വലിപ്പം എന്ന് പറയുന്നത് രണ്ടര മുതൽ 3 സെന്റീമീറ്റർ വരെയാണ്. അയോട്ട പൊട്ടി പോയി കഴിഞ്ഞാൽ ഏഷ്യൻസിന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ പോലും പറ്റില്ല. അത്രയും അപകടകരമായ അസുഖം കൂടിയാണ് ഇത്. ഒരു അസുഖത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് എങ്ങനെ കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs