എല്ല് തേയ്മാനം മുട്ട് വേദന കാത്സ്യം കുറവ് ആയുസ്സിൽ ഉണ്ടാകില്ല ഇങ്ങനെ ചെയ്യ്‌തുനോക്കൂ.

വെറും അഞ്ചു ദിവസം ഈ ഒരു ട്രിക്ക് കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതുപോലെതന്നെ കാൽസ്യം കുറവ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഒന്നടങ്കം മാറികിട്ടും. അപ്പോൾ നമുക്ക് ആദ്യം തന്നെ ഇത് പാകം ചെയ്യുവാനായി ഒരു പാത്രം എടുക്കുക ഇനി അതിലേക്ക് ഒരു ഗ്ളാസ് മുളയരി പൗഡർ ചേർത്ത് കൊടുക്കാം. മുളയരി പൗഡർ എന്ന് പറയുന്നത് ഒരു അരിയാണ്.

   

ഇത് നമുക്ക് ആയുർവേദ ഷോപ്പിലും അതുപോലെതന്നെ വളരെയേറെ ലഭ്യമാണ്. ഈ ഒരു അരയിൽ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് അതുപോലെതന്നെ നിറയെ ആന്റി ഓക്സൈഡ് ഉള്ള ഒന്നും കൂടിയാണ്. കാൽസ്യം, ഇരുമ്പ് സത്ത് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇത് നല്ല രീതിയിൽ ഒന്ന് വേവിച്ച് എടുക്കാം. ഈ ഒരു മുളയരി എന്ന് പറയുന്നത് കാൽസ്യത്തിന്റെ കുറവും കാര്യങ്ങളൊക്കെ കാരണം ഒരുപാട് മരുന്നുകൾ കഴിക്കുന്ന ആളുകളുണ്ട്.

https://youtu.be/ddyttwTLNIY

അവർകൊക്കെ മരുന്നിന്റ ആവശ്യം ഒന്നുമില്ല ഇതുപോലെ മുളയരി നല്ല രീതിയിൽ കുറുക്കി യെടുത്തതിനുശേഷം കഴിച്ചാൽ മതി. നല്ല തിക്കോട് കൂടി ആക്കി എടുക്കാവുന്നതാണ്. അതിലേക്ക് ആൽപ്പം ഉപ്പും കൂടിയും ചേർത്ത് കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കുകയാണ് എങ്കിൽ നമുക്കൊരു മടുപ്പ് ഉണ്ടാവുകയില്ല. അത് മാത്രമല്ല ഇതിൽ നല്ലൊരു ബെനിഫിറ്റ്സ് കൂടിയും ലഭ്യമാകുന്നത്.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ കാര്യങ്ങളൊക്കെ പോയിട്ട് എപ്പോഴും നല്ലതുപോലെ ആക്ടീവായി ഇരിക്കുകയും ചെയ്യും. ഇതിലേക്ക് അല്പം മോരും കൂടിയും ചേർത്തു കൊടുക്കാം. ഇത് കഴിക്കുന്നത്തിലൂടെ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് കിട്ടുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *