Are You Suffering From High Cholesterol : പ്രായമായവരിലും ചെറുപ്പക്കാരിലും അതുപോലെതന്നെ മെലിഞ് തടിച്ച ആളുകളിലും കൂടുതലായി കാണുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ എന്നുള്ളത്. ഈ കൊളസ്ട്രോൾ എന്ത് കാരണം കൊണ്ടാണ് വരുന്നത് എന്നും എന്തെല്ലാമാണ് ഇതിന് പരിഹാര മാർഗ്ഗം എന്നും അതിൽ ശ്രദ്ധിക്കേണ്ട ഭക്ഷണക്രമണങ്ങൾ എന്തെല്ലാമാണ് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ കൊഴുപിനെയാണ് നമ്മൾ കൊളസ്ട്രോൾ എന്ന് പറയുന്നത്.
പലരും കൊളസ്ട്രോൾ ചെക്ക് ചെയ്തു കൊണ്ടുവരുമ്പോഴേക്കും ഒരു 200 ഇൽ കൂടുതൽ ആകുമ്പോഴേക്കും എല്ലാവർക്കും ഭയങ്കരമായ പേടിയാണ്. കൊളസ്ട്രോൾ വരുമോ അറ്റാക്ക് വരുമോ ഇനി എന്ത് ചെയ്യും എന്താണ് പരിഹാരമാർഗ്ഗം എന്നിങ്ങനെ. മൊത്തം കൊളസ്ട്രോളിന്റെ അളവ് എന്നത് എച്ച് ഡി എൽ അതായത് ഹയിഡന്റ് സിറ്റി, കൊളസ്ട്രോൾ ഇതിനൊക്കെ ആകെ തുകയാണ് കൊളസ്ട്രോൾ പരിശോധിച്ച് ലഭ്യമാകുന്ന റിപ്പോർട്ടിൽ കാണിക്കുന്നത്.
രക്തത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴൊക്കെയാണ് കൂടുതൽ പ്രശ്നമായിട്ട് കണ്ടുവരുന്നത്. ഇനി എന്തെല്ലാം ഫുഡ് ആണ് ഈ ഒരു പ്രശ്നത്തിന് വേണ്ടിയിട്ട് കൺട്രോൾ ചെയ്യേണ്ടത് എന്നും എങ്ങനെയൊക്കെയാണ് നമുക്ക് കൊളസ്ട്രോളിന് മാനേജ് ചെയ്യാൻ പറ്റുക എന്ന് നോക്കാം. ഇന്നത്തെ ഒരു കണക്ക് അനുസരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും പൊതുവേ പുരുഷൻമാരിൽ ആണ് കൊളസ്ട്രോളിന്റെ അളവ് കൂടുതലായിട്ട് കണ്ടുവരുന്നത്.
അതായത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പലതരത്തിലുള്ള ഹോർമോണൽ ചെയിഞ്ജ് സ്ത്രീകളുടെ ശരീരത്തിൽ വരുന്നു. അതുകൊണ്ട് ആയിരിക്കാം എന്നാണ് പഠനം വ്യക്തമാക്കുന്നത്. നമ്മൾ കഴിക്കുന്നതിൽ നിന്നും 20% മാത്രമാണ് കൊളസ്ട്രോൾ അല്ലെങ്കിൽ നേരിട്ട് നമ്മുടെ ശരീരത്തിലേക്ക് പോവുകയുള്ളൂ. ബാക്കി 80% കാർബോഹൈഡ്രേറ്റ് ആണ്. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs