ചെറുപയർ ദിവസങ്ങൾ ദിവസേന കഴിച്ചു നോക്കൂ ശരീരത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾ അനവധി ആയിരിക്കും.

മുളപ്പിച്ച ചെറുപയറിൽ അനേകം ഇരട്ടി ആരോഗ്യഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പ്രഭാതത്തിലെ വ്യായാമത്തിന്റെ ശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിൽ ഒരു രഹസ്യം തന്നെ അടങ്ങിയിട്ടുണ്ട്. ശരീരം പോഷകത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ്. സ്റ്റാർസ്, ആൽബമിനോയ് എന്നിവ യഥാക്രമം ഇതിൽ അടങ്ങിയിരിക്കുന്നു. കഫപിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്ത വർദ്ധനവിനും ഈ ധ്യാനം അത്യുത്തമമാണ്. നേത്ര രോഗികൾക്കും മഞ്ഞപ്പിത്തം ബാധിച്ച വർക്കും നല്ലതെങ്കിലും വാത രോഗികൾക്ക് ഹിതം അല്ല എന്നാണ് കണ്ടെത്തൽ.

   

പച്ച മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളിൽ മുന്തിയ ഇനമായി കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ ആയി 25 ml ചെറുപയർ ദിനവും മൂന്നുനേരം കഴിച്ചാൽ മതി. അതുപോലെ ഇതിന്റെ പൊടി ഉപയോഗിച്ച് കുളിക്കുന്നത് താരൻ മാറുന്നതിനും ശരീരകാന്തിക്ക് ഗുണകരവുമാണ്. ശിശുക്കൾക്ക് ഉണ്ടാകുന്ന മൂത്ര തടസ്സത്തിന് ചെറുപയർ ചെമ്പരത്തിയുടെ പേര് എന്നിവ ചേർത്ത ഔഷധം ഉപയോഗിച്ച് വരുന്നു.

ചെറുപയറും സമം ഉണക്കലരിയും കൂടി കഞ്ഞി വെച്ച് വെറും വയറ്റിൽ കഴിക്കുന്നത് നാഡീപിഴ സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു ചികിത്സയാണ്. വിവിധ ജീരകങ്ങളുടെ സാന്നിധ്യം ചെറുപയറിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരപുഷ്ടിയും ബലവും പ്രധാനം ചെയ്യുമെങ്കിലും തടിച്ചവർ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. മുളപ്പിച്ച പയർ കൊണ്ടുള്ള കഞ്ഞി തേങ്ങയും അല്പം മധുരം ചേർത്ത് കഴിക്കുന്നത് ഹൃദ്രോഹികൾക്ക് ഫലം ചെയ്യും എന്ന് കണ്ടുവരുന്നു.

പനി ശമിപ്പിച്ച ശരീര താപം ക്രമീകരിച്ച് പിത്ത അമ്ല രോഗങ്ങളെ ഭേദമാക്കുന്നതിനും ഇതിന്റെ വിഭവങ്ങൾ ഗുണകരമാകുന്നു. മുളപ്പിച്ച പയർ ബേബിച്ചു കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം നൽകുന്നത്. സ്ഥിരമായി ജിമ്മിൽ പോയി വർക്ക് ചെയ്യുന്നവർ മുളപ്പിച്ച പയർ കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്നതാണ് ചെറുപയർ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *