Drink a Glass Of Gooseberry Juice : ദിവസവും ഒരു നെല്ലിക്ക കഴിക്കുബോൾ അനവധി ആരോഗ്യാ ഗുണങ്ങൾ തന്നെയാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ. ചെറിയൊരു ചവർപ്പ് ഉണ്ട് എങ്കിലും ആൽപ്പം ഉപ്പും ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് അത് മറ്റൊന്നാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ തുടങ്ങി ലൈംഗിക ജീവിതത്തെ പരിപോഷിപ്പിക്കാൻ വരെ ഈ കൈപ്പൻ കായക്ക് സാധിക്കും. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിനെ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും.
നെല്ലിക്ക നമ്മുടെ ആരോഗ്യത്തിന് എപ്രകാരം ഗുണകരമാണ് എന്ന് നോക്കാം. പ്രമേഹം നിയന്ത്രിക്കുന്നു. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗ്യാലിക് ആസിഡ്, ഗലോറ്റാനിൽ, കോറി ലാജിൻ എന്നിവ പ്രമേഹത്തെ തടയുവാൻ ഉത്തമമാണ് എന്ന് പഠനത്തിൽ പറയുന്നു. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുവാനും ഇവയ്ക്ക് സാധിക്കുന്നു.
പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ ഡയബറ്റിക് എന്നിവയുടെ ചികിത്സയ്ക്ക് ആയും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ശരീരത്തിൽ അടങ്ങിയ ചീത്ത കൊളസ്ട്രോളിന്റെ ലെവൽ കുറയ്ക്കുന്നു. ഉയർന്ന കൊളസ്ട്രോൾ മൂലം വിഷമിക്കുന്നവർക്ക് ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും.
ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്ക ജ്യൂസ് കുടിക്കുകയാണ് എങ്കിൽ ചീത്ത കൊളസ്ട്രോൾ അളവ് കുറയുകയും നല്ല കൊളസ്ട്രോൾ ലെവൽ കൂടുകയുംചെയ്യും. കൂടാതെ പനി, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ ശമിപ്പിക്കുവാനും നെല്ലിക്ക സഹായിക്കുന്നു. നെല്ലിക്കയിലുള്ള മെഡിസിനൽ തെറാപ്പി ഗുണങ്ങൾ ജലദോഷം പോലെയുള്ള രോഗങ്ങൾ ശമിപ്പിക്കുവാൻ ഉത്തമമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD