ഒരു വ്യക്തി കൃത്യമായി ഇത്ര സമയം ഉറങ്ങിയില്ലെങ്കിൽ ആ വ്യക്തിയുടെ ശരീരത്തിൽ അനേകം രോഗങ്ങൾക്കാണ് കാരണമാകുന്നത്… അറിയാതെ പോവല്ലേ.

നമുക്ക് എല്ലാവർക്കും വളരെ അത്യാവശ്യമുള്ളതും ഇത് നമുക്ക് ഇല്ല എന്നുണ്ടെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ദിവസം മുഴുവൻ ശാരീരികമായി നന്നായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ മനസ്സിനെ ഏകാഗ്രത കിട്ടണമെങ്കിൽ ഭൗതികമായ കാര്യങ്ങളിൽ നല്ല ഭംഗിയായി ഏർപ്പെടണമെങ്കിൽ ഉറക്കം എന്നത് വളരെ അത്യാവശ്യമാണ്. രാത്രി 8 മണിക്കൂർ നേരമെങ്കിലും ഒരു വ്യക്തി സുഖമായി ഉറങ്ങണം.

   

8 മണിക്കൂർ എന്ന് പറയുമ്പോൾ അത് പല സമയങ്ങളിൽ ആകാൻ പാടില്ല ഒരു സമയത്തിൽ തന്നെ ഉറങ്ങുകയും വേണം. ഒരു ദിവസത്തെ സുഗമമായ പ്രവർത്തനത്തിന് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ് ഉറക്കം എന്ന് പറയുന്നത്. ഈ 8 മണിക്കൂർ എന്നുള്ളത് നമുക്ക് ഓരോ വ്യക്തിയുടെ കാര്യത്തിൽ ഓരോ രീതിയിൽ ആയിരിക്കും. വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് വിദ്യാർഥികൾക്ക് ഒക്കെ തന്നെ എട്ട് മണിക്കൂർ നേരം എങ്കിലും ഉറക്കം ഉണ്ടാകണം എന്നാണ് പറയുന്നത്.

40, 50 വയസ്സുള്ള ആളുകളിൽ ഒരുപക്ഷേ 5 മണിക്കൂർ നേരം ഉറക്കം മതി. ഉറക്കം എന്ന് പറയുന്നത് വളരെ വലിയ ഒരു പ്രതിഭാസമാണ്. ആ സമയത്താണ് നമ്മുടെ ആഘോഷങ്ങൾക്ക് സംഭവിക്കുന്ന നാശം നമ്മൾ വീണ്ടെടുക്കുന്നത്. അതുപോലെതന്നെ ആ സമയത്താണ് നമ്മുടെ ഹൃദയ ഗതിയും ശ്വാസ ഗതിയും കുറയുന്നത്. തന്നെ നമ്മുടെ മനസ്സിനും മസ്തിഷ്കനും ഒക്കെ വിശ്രമം ലഭിക്കുന്നത് ഈയൊരു സമയത്താണ്.

ചില ആളുകൾക്ക് എത്രയേറെ ശ്രമിച്ചാലും ഉറക്കം കിട്ടാതെ ആളുകളെ കാണാറുണ്ട് അതായത് ജലദോഷം പനി ഒക്കെ വരുന്ന ഒരു അവസ്ഥ. അതുപോലെതന്നെ ഉറക്കവുമായി അടുത്ത ബന്ധമുള്ള സംഗതികളാണ് വിശപ്പിന്റെ നിയന്ത്രണം. അതുകൊണ്ട് തന്നെ ശരിക്കും ഉറക്കം ശരിയല്ലാത്ത ആൾക്കാരിൽ അമിതഭാരം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ് പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ വിശദവിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *