നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ്. എന്തെങ്കിലും ഒരു മനപ്രയാസം വന്നാലോ എന്തെങ്കിലും ഒരു ആഗ്രഹം സാധിക്കണം എന്നുണ്ടെങ്കിൽ ആദ്യം തന്നെ ഭഗവാനോട് പോയി മനസ്സ് തുറന്ന് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. എന്നാൽ മറ്റു ചിലരുടെ പ്രതേക കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല ഇടയ്ക്കിടയ്ക്ക് ഭഗവാനെ പോയി കണ്ട് മനസ്സ് തുറന്ന് പ്രാർത്ഥിക്കും. ഇത്തരത്തിൽ നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോകുന്നവരാണ്.
ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഒരു പ്രത്യേക രീതിയിൽ നിങ്ങൾ പ്രവർത്തിക്കുകയാണ് എങ്കിൽ അത് കൂടുതൽ ഉയർച്ചയിൽ എത്തിക്കുന്നു. നമ്മുടെ മുത്തശ്ശന്മാരും മുതിർന്ന തലമുറക്കാരും ഒക്കെ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം കൂടിയുമാണ്. ആദ്യമായിട്ട് മനസ്സിലാക്കേണ്ട കാര്യം ക്ഷേത്രത്തിൽ പോകുന്ന സമയത്ത് എല്ലാ ശുദ്ധിയും വൃത്തിയോടെ വേണം ക്ഷേത്രത്തിൽ പോകേണ്ടത്. നിങ്ങൾക്ക് ശമ്പളം കിട്ടിക്കഴിയുമ്പോൾ ഏറ്റവും കുറഞ്ഞ തുക ഒരു 50 രൂപയെങ്കിലും നമ്മൾ എടുത്തിട്ട് ചില്ലറ കാശാക്കി വെക്കണം എന്നുള്ളതാണ്.
അതായത് നമ്മുടെ വരുമാനം ശമ്പളമാണ് എങ്കിൽ 50 രൂപയോ 100 രൂപയോ നമ്മുടെ കഴിവിനെ അനുസരിച്ച് ചില്ലറ കാശാക്കി നമ്മുടെ വീട്ടിൽ സൂക്ഷിക്കണം. സൂക്ഷിച്ചതിനു ശേഷം ഓരോ പ്രാവശ്യം അമ്പലത്തിലേക്ക് പോകുമ്പോൾ നമ്മുടെ വീട്ടിൽ എത്ര അംഗങ്ങളാണ് ഉള്ളത് എങ്കിൽ. നാല് പേരുടെ പേരിലും നാല് ചില്ലറ പൈസ എടുക്കുക. എത്ര രൂപയാണെങ്കിലും ആളുകളുടെ എണ്ണം അനുസരിച്ച് എടുക്കാം.
നിങ്ങളുടെ കുടുംബത്തിലുള്ള അംഗങ്ങളുടെ മനസ്സിൽ കരുതി അവർക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാം. കുടുംബങ്ങൾക്ക് കൂടാതെ ഒരു നാണയം കൂടിയും എടുക്കാം. ക്ഷേത്രത്തിൽ പോയതിനുശേഷം ഗണപതി ഭഗവാന്റെ അടുത്ത് പോയിട്ട് അവിടെ വെച്ചിരിക്കുന്ന ഭണ്ടാരത്തിൽ നിക്ഷേപിക്കുക. ചെയ്യുകയാണ് എങ്കിൽ നിങ്ങൾ പ്രാർത്ഥിക്കുന്ന എന്ത് കാര്യമാണെങ്കിലും സാധിക്കുകയും അതിലൂടെ ഇരട്ടിഫലം ലഭ്യമാവുകയും ചെയ്യും. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Infinite Stories