Hair Growth Can Be Completely Removed : അമിത രോമവലർച്ചയും അതിന്റെ ചികിത്സ രീതികളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നമാണ് അമിത രോമവളർച്ച. ഇത് ഒരുപാട് കാരണങ്ങൾ കൊണ്ട് തന്നെ നമ്മുടെ ശരീരത്തിൽ വന്നേക്കാം. ഒരു പക്ഷേ പാരമ്പര്യം കൊണ്ടാകാം. അതല്ലാതെ പിസിയോടി പോലത്തെ അസുഖങ്ങൾ വരുമ്പോൾ വരാം, അതുപോലെതന്നെ ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടും ഈ ഒരു അമിതരോമ വളർച്ച വന്നേക്കാം.
സാധാരണഗതിയിൽ രോമവളർച്ചയുടെ ട്രീറ്റ്മെന്റ് എടുക്കുക എന്ന് പറയുമ്പോൾ എന്ത് കാരണം കൊണ്ടാണ് നിങ്ങളുടെ ശരീരത്തിൽ രോമവളർച്ച ഉണ്ടാകുന്നത് എന്ന് കണ്ടെത്തണം. ശേഷം നിങ്ങളെ ശരീരത്തിൽ വരുന്ന രോമം ചികിത്സാരീതികൾ കൊണ്ട് നീക്കം ചെയ്യാൻ സാധിക്കും എന്നുണ്ടെങ്കിൽ മാത്രം ലെസർ പോലുള്ള ട്രീറ്റ്മെറ്റുകൾ ചെയ്യാവുന്നതാണ്.
ലൈസർ എന്ന് പറയുമ്പോൾ റേഡിയേഷൻ പോലെയോ അല്ലെങ്കിൽ ക്യാൻസർ കീമോ തെറാപ്പിയുടെ റേഡിയേഷൻ തെരപ്പിയുടെ ഭാഗമായിട്ട് ഉപയോഗിക്കുന്ന അങ്ങനത്തെ ഒരു സാധനം അല്ല. ലെസർ എന്ന് പറയുന്നത് ഒരു ലൈറ്റ് ഷെയറിനെ നീക്കം ചെയ്യുന്നതാണ്. അപ്പോൾ അതുകൊണ്ട് തന്നെ സൈഡ് എഫക്ടുകൾ ഒന്നും തന്നെ ലെസറിനെ ഉണ്ടാവുകയില്ല. രോമ വളർച്ചയെ തടയാനായിട്ട് ട്രീറ്റ്മെന്റ് എടുക്കുകയാണെങ്കിൽ സാധാരണ രീതിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ലേസർ ഹയർ നീക്കം ചെയ്തത് രോമത്തിന്റെ അകത്തുള്ള മെലാനിൽ ലൈറ്റ് അടിച്ചുകൊണ്ട് രോമത്തിന്റെ വളർച്ചയെ ഇല്ലാതാക്കുന്നു.
കട്ടിയും കറുപ്പ് നിറമുള്ള ഹെയറിലാണ് ലേസറിനെ ഏറ്റവും കൂടുതൽ എഫക്ട് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ വെള്ളം നിറമുള്ള ഹെയറിന്റെ മുകളിൽ ലേസർ വർക്ക് ചെയ്യില്ല. ഒരിക്കൽ ചെയ്തു തുടങ്ങിക്കഴിഞ്ഞാൽ വാക്സിൻ തുടങ്ങിയവ ഒന്നും തന്നെ ചെയ്യാൻ പാടില്ല. വേണേൽ പുറമേയുള്ള ഭാഗം ഒന്ന് ഷെവിങ് ചെയ്ത് എടുക്കാം. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs